കാറ്റിന് എതിർ ദിശയിൽ പറക്കുന്ന കൊടിയും, നിഴൽ തെളിയാത്ത ഗോപുരവും, പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറ്റിന് എതിർ ദിശയിൽ പറക്കുന്ന കൊടിയും, നിഴൽ തെളിയാത്ത ഗോപുരവും, പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അത്ഭുങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2020, 09:52 am IST
FacebookTwitterWhatsAppTelegram

ക്ഷേത്രവിസ്മയങ്ങൾ കൊണ്ട് ലോകത്തെ അമ്പരിപ്പിക്കുകയാണ് നമ്മുടെ ഭാരതം. ഭാരത പൈതൃകത്തെ ഉയർത്തി പിടിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തെ പരിചയപ്പെടാം. ഒഡീഷയുടെ തീരദേശമായ പുരിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ നോക്കാം നമുക്ക്.

ക്ഷേത്രത്തിലെ ആദ്യ പ്രത്യേകത ക്ഷേത്രത്തിലെ പതാക തന്നെയാണ്. ക്ഷേത്ര ഗോപുരത്തിന്റെ മുകളിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന ഈ അത്ഭുത പതാക കാറ്റിന്റെ എതിർ ദിശയിലാണ് പാറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് ഇത് വരെയും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സുദർശന ചക്രം ആണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും ഈ സുദർശന ചക്രം കാണാൻ സാധിക്കും. 12-)o നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. അന്ന് കാലത്ത് ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ ഒരു ടണ്ണില്ലേറെ ഭാരമുള്ള സുദർശന ചക്രം എങ്ങനെയാണ് ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന് മുകളിൽ കയറ്റി എന്നതിനും ഉത്തരമില്ല.

ആകാശത്തിലൂടെ സ്വാതന്ത്ര്യത്തോടെ പറക്കുന്ന പക്ഷികൾ ഈ അമ്പലത്തിന്റെ പ്രധാന ഗോപുരത്തിന് മുകളിൽ കൂടി പറക്കാറില്ല. പ്രധാന ഗോപുരത്തിന് അടുത്ത് എത്തുമ്പോൾ പക്ഷികൾ താഴ്ന്നു പറക്കുന്നതായി കാണാം.

പകൽ സമയത്ത് കടലിൽ നിന്നും കരയിലേക്കാണ് കാറ്റുണ്ടാകുക. രാത്രി സമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്കും. എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ്. പകൽ കരയിൽ നിന്ന് കടലിലേക്കും രാത്രി കടലിൽ നിന്ന് കരയിലേക്കുമാണ് കാറ്റ് ഉണ്ടാകുക.

എത്ര വെയിൽ ഉണ്ടായാലും നിഴൽ ഇല്ലാത്ത ഒന്നാണ് ഇവിടത്തെ കുംഭഗോപുരം. അതേ സമയം നിഴൽ വീഴുന്നുണ്ടെങ്കിലും ആർക്കും അത് കാണാൻ സാധിക്കാത്തതാണ് എന്നാണ് ചിലരുടെ അഭിപ്രായം.

ക്ഷേത്രത്തിലെ പാചകപ്പുരയിൽ ഒന്നിന് മീതെ ഒന്നായി 7 കുടങ്ങൾ വെച്ചതിന് ശേഷമാണ് പാചകം ആരംഭിക്കുക. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും മുകളിലെ കുടത്തിലുള്ള ഭക്ഷണം ആണ് ആദ്യം വേവുക. ഏറ്റവും അവസാനം ആണ് താഴത്തെ കുടത്തിലെ ഭക്ഷണം വേവുക.

ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വേളയിൽ പുറത്ത് അലയടിക്കുന്ന കടലിന്റെ ശബ്ദം ഇല്ലാതാവുകയും തിരിച്ച് ക്ഷേത്രത്തിന് വെളിയിൽ എത്തുമ്പോൾ ശബ്ദം കേൾക്കാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു അത്ഭുതം.. ശാസ്ത്രം പോലും മുട്ടുമടക്കുന്നു ഈ അത്ഭുതത്തിന് പിന്നിൽ.

പ്രകൃതി നിയമങ്ങളെ  പോലും നിയന്ത്രിക്കുന്ന സാക്ഷാൽ ജഗദീശ്വരന്റെ ഈ അത്ഭുതങ്ങൾ തീർച്ചയായും എല്ലാവരെയും അമ്പരിപ്പിക്കും.

Tags: TempleIndiantraveler
ShareTweetSendShare

More News from this section

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies