തേളു കടിയേറ്റാല്‍ ഉടനടി ചെയ്യാവുന്ന മരുന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേളു കടിയേറ്റാല്‍ ഉടനടി ചെയ്യാവുന്ന മരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:26 pm IST
Facebook
Twitter
WhatsAppTelegram

ഇഴജന്തുക്കളുടെ കടിയേറ്റാല്‍ നമ്മുടെ ജീവന്‍ തന്നെ ആപത്തിലാകുമെന്ന് നമുക്ക് അറിയാം. അതുകൊണ്ടു തന്നെ അത്തരം ജീവികളുടെ കടിയേറ്റാല്‍ നമ്മള്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുവുകയും ഉടനടി ചികിത്സ തേടുകയും ചെയ്യുന്നു. എന്നാല്‍ തേള്‍, പഴുതാര പോലുള്ള ചെറിയ ജന്തുക്കളുടെ കടിയേറ്റു കഴിഞ്ഞാല്‍ നമ്മള്‍ അതിന് കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. ഇത്തിരി മഞ്ഞള്‍പ്പൊടിയോ മറ്റോ വെച്ച് അതിനെ നിസാരമായി കാണും. അത്ര പ്രാധാന്യം കൊടുക്കാറില്ല.

എന്നാല്‍ ഇത്തരത്തിലുള്ള ജീവികളില്‍ വിഷമുള്ള ജാതിയും വിഷമില്ലാത്ത ജാതിയും ഉണ്ട് വിഷമുള്ള ജാതി കടിച്ചാല്‍ അവയുടെ വിഷം പെട്ടന്നു രക്തത്തിലൂടെ തലച്ചോറില്‍ എത്തി അപകടം ഉണ്ടാകാന്‍ കാരണമാകുന്നു. പക്ഷേ തേളിനെ കാണുമ്പോള്‍ വിഷമുള്ളതാണോ അല്ലയോ എന്നു മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തേളു കടിയേറ്റാല്‍ ഉടനെതന്നെ തന്നെ വീട്ടിലുലള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഒരു ഒറ്റമൂലി തയ്യാറാക്കി പ്രയോഗിക്കാം. വിഷമുള്ള ജാതിയാണെങ്കിലും അല്ലാത്തവയാണെങ്കിലു ഈ മരുന്ന് പ്രയോഗിക്കുന്നത് ഏറെ ഗുണപ്രദമാണ്.

ഇതിനായി വലിയ ഉള്ളി എടുത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇന്തുപ്പ് എടുത്ത് പൊടിച്ച് അരച്ചുവെച്ച വലിയ ഉള്ളിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. സാധാരണ നാം കഴിക്കുന്ന കറിയുപ്പിനു പകരം ഇന്തുപ്പ് ഉപയോഗിക്കണമെന്ന് പറയുന്നത് പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ്. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത ധാതുലവണങ്ങളുടെയും ഒരു വലിയ കലവറയാണ് ഇന്തുപ്പ്. ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച ശേഷം തേളിന്റ കടിയേറ്റ ഭാഗത്ത് നന്നായി വച്ചുപിടിപ്പിക്കുക അതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറുകെ കെട്ടുക. നിമിഷങ്ങള്‍ക്കകം തന്നെ വിഷമുള്ള തേളാണെങ്കില്‍ വിഷം അപ്പോള്‍ തന്നെ ഇറങ്ങി പോകുന്നു. എന്തെങ്കിലും തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാകുന്നു.

Tags: scorpiosavala
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies