ജര്‍മ്മനിയെ തളച്ച് സ്‌പെയിന്‍; നേഷന്‍സ് ലീഗില്‍ 1-1ന്റെ സമനില
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജര്‍മ്മനിയെ തളച്ച് സ്‌പെയിന്‍; നേഷന്‍സ് ലീഗില്‍ 1-1ന്റെ സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 12:52 pm IST
FacebookTwitterWhatsAppTelegram

സ്റ്റുട്ഗട്ട്: അവസാന നിമിഷത്തെ ഗോളില്‍ ജര്‍മ്മനിയെ നിരാശരാക്കി സ്‌പെയിനിന്റെ സമനില. യുവേഫാ നേഷന്‍സ് ലീഗിലാണ് മുന്‍ ലോകചാമ്പ്യന്മാര്‍ 1-1ന് സമനിലയില്‍ പിരിഞ്ഞത്.

കളിയുടെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിമോ വെര്‍ണറുടെ ഗോളിലൂടെ ജര്‍മ്മനി 1-0ന്റെ ലീഡ് സ്വന്തമാക്കി. കളിയുടെ അവസാന നിമിഷം ഇഞ്ചുറിടൈംമിലെ അവസാന സെക്കന്റിലാണ് സ്‌പെയിനിന്റെ സമനില ഗോള്‍ പിറന്നത്. ജോസെ ഗായയ്‌ക്ക് ഗോള്‍ പോസ്റ്റിനടുത്ത് കിട്ടിയ മികച്ച പാസ്സാണ് നിര്‍ണ്ണായകമായത്.

ജര്‍മ്മനിയിലെ സ്റ്റുട്ഗട്ട് നഗരത്തിലെ മേഴ്‌സിഡസ്-ബെന്‍സ് അറീന സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ ഇരുടീമുകളും ഒരു അന്താരാഷ്‌ട്ര മത്സരത്തില്‍ ഏറ്റുമുട്ടുന്നത് ഇത് ആദ്യമായിട്ടാണ്. ഗ്രൂപ്പ് -4ലാണ് ജര്‍മ്മനിയും സ്‌പെയിനും നേഷന്‍സ് ലീഗില്‍ ഇടം നേടിയി രിക്കുന്നത്. ജോക്കിം ലോയുടെ പരിശീലനത്തിലിറങ്ങിയ ജര്‍മ്മനി ഇന്നലെ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച റോബിന്‍ ഗോസിനൊപ്പം മുന്നേറിയാണ് വെര്‍ണര്‍ തിമോ വെര്‍ണറിലൂടെ മുന്‍തൂക്കം നല്‍കിയത്. എന്നാല്‍ അവസാന നിമിഷം ലൂയിസ് എന്റികോയുടെ കീഴിലിറങ്ങിയ സ്‌പെയിന് വേണ്ടി റോഡ്രീഗോ മൊറേനോയുടെ ഹെഡ്ഡറാണ് ജോസേ ഗയാ ഗോളാക്കിയത്.

ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies