ഫോർഡ് എൻ‌ഡോവർ സ്പോർട്ട് ഇന്ത്യ ലോഞ്ച് ഉടൻ ....?
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫോർഡ് എൻ‌ഡോവർ സ്പോർട്ട് ഇന്ത്യ ലോഞ്ച് ഉടൻ ….?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 06:59 pm IST
FacebookTwitterWhatsAppTelegram

ടൊയോട്ട ഫോർച്യൂണർ ടിആർഡിക്ക് എതിരാളിയായി എൻ‌ഡോവർ സ്പോർട്ട് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫോർഡ് തയ്യാറെടുക്കുന്നു. കറുത്ത അലോയ് വീലുകൾ, ബ്ലാക്ക് ഗ്രിൽ, ബ്ലാക്ക് ബമ്പറുകൾ, ഇരുണ്ട നിറത്തിൽ ഉള്ള ഇന്റീരിയർ എന്നിവ ആയിരിക്കും എൻ‌ഡോവർ സ്പോർട്ടിന് ഉള്ള പ്രത്യേകതകൾ .

സ്‌പോർട്ടിയർ രൂപത്തിലുള്ള വേരിയന്റായ എൻ‌ഡോവർ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വാഹന വിപണിയിൽ എവറസ്റ്റ് സ്‌പോർട് എന്ന നാമത്തിൽ വില്പനക്കെത്തി കഴിഞ്ഞു . അടുത്തിടെ ഇന്ത്യയിലെ റോഡുകളിൽ പുതിയ എൻ‌ഡോവർ ഓടിച്ചു പരീക്ഷണം നടത്തിയതിനാൽ ഉടൻ തന്നെ ഇന്ത്യൻ വാഹന വിപണിയിൽ ഇത് എത്തിയേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത് .

കഴിഞ്ഞ മാസം ടൊയോട്ട പുറത്തിറക്കിയ ഫോർച്യൂണർ ടിആർഡിക്ക് തീർച്ചയായും ഒരു വെല്ലുവിളി ആയിരിക്കും ഇത്. ഫോർഡ് എൻ‌ഡോവർ സ്പോർട്ട് ഉൾഭാഗത്തു ചെറിയ മാറ്റങ്ങളോട് കൂടിയായിരിക്കും എത്തുക, സ്റ്റാൻഡേർഡ് മോഡലിന്റേതായ സാങ്കേതിക വിദ്യ തന്നെയായിരിക്കും പുതിയ സ്‌പോർട്ടി മോഡലിലും ഉണ്ടാവുക .

കറുത്ത നിറത്തിൽ ഉള്ള ഗ്രിൽ , മുൻവശത്തേയും പിൻവശത്തേയും ബമ്പറുകളിൽ കറുപ്പ് നിറത്തിലുള്ള കൂടുതൽ അലങ്കാരങ്ങൾ , കറുത്ത നിറത്തിലുള്ള റൂഫ് റയിലുകൾ , സൈഡ് മിററുകൾക്ക് കറുത്ത നിറത്തിലുള്ള ആവരണം എന്നിവയായിരിക്കും പ്രത്യേകതകൾ . കൂടാതെ ഡാഷ്‌ബോർഡിൽ വൈരുദ്ധ്യമുള്ള പാനൽ,കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള കറുത്ത അപ്ഹോൾസ്റ്ററി,വണ്ടി ഓടിക്കുന്ന ആളെ സഹായിക്കാൻ ഉതകുന്ന സാങ്കേതിക വിദ്യകളായ കാല്നടയാത്രക്കാരെ കുറിച്ചുള്ള മുന്നറിയിപ്പുകൾ , ട്രാഫിക് സിഗ്നൽ മുന്നറിയിപ്പുകൾ എന്നിവയും പുതിയ സ്പോർട്ടിൽ ഉൾപ്പെടുന്നു .

വരാനിരിക്കുന്ന ഫോർഡ് എൻ‌ഡോവർ സ്പോർട്ട് എസ്‌യുവിയിൽ സാധാരണ മോഡലിന്റെ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് . 168 ബിഎച്ച്പി കരുത്തും 420 എൻഎം പീക്ക് ടോർക്കും നൽകുന്ന 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത് .ടൊയോട്ട ഫോർച്യൂണർ ടിആർഡി പോലെ, എൻ‌ഡോവർ സ്പോർട്ടും 4 X 2 , 4 X 4 വേരിയന്റുകളിൽ ലഭ്യമായിരിക്കും .

കാത്തിരിക്കൂ ഒരു പുതുപുത്തൻ സ്‌പോർട്ടി ഡ്രൈവിനായി

Tags: Ford
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies