തൈറോയ്ഡിനെ കുറിച്ച് കൂടുതല്‍ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൈറോയ്ഡിനെ കുറിച്ച് കൂടുതല്‍ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 07:47 pm IST
FacebookTwitterWhatsAppTelegram

തൈറോയ്ഡിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമില്ല. എന്നാല്‍ തൈറോയ്ഡിനെ കുറിച്ചുളള കൂടുതല്‍ അറിവ് കുറവായിരിക്കും. മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് തൈറോക്സിന്‍ എന്ന ഹോര്‍മോണ്‍. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥി വളരെ ചെറുതാണെങ്കിലും മനുഷ്യ ശരീരത്തിലെ കാലു മുതല്‍ തല വരെ ഉള്ളയുളള എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും തൈറോയ്ഡ് ഗ്രന്ഥി പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഏറ്റവും കൂടുതലായി തൈറോയ്ഡ് പ്രശ്നങ്ങള്‍ കണ്ടു വരുന്നത് സ്ത്രീകളിലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ പൊതുവേ കുറവാണ് തൈറോയ്ഡ് കണ്ടു വരുന്നത്. തൈറോക്സിന്‍ ഹോര്‍മോണിന്റെ വ്യതിയാനം മൂലം പ്രധാനമായും രണ്ടു തരത്തിലുള്ള അവസ്ഥകളാണ് ഉണ്ടാകുന്നത്. ഹൈപ്പോ തൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈറോക്സിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡ്.

മുടി കൊഴിച്ചില്‍, മന്ദത, ഉറക്ക ക്ഷീണം, ശരീരത്തിലെ പല ഭാഗങ്ങളിലുള്ള ചൊറിച്ചില്‍, ഹൃദയ ഹൃദയമിടിപ്പ് കുറയല്‍, വണ്ണം വയ്‌ക്കല്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. പുതിയ സെല്ലുകള്‍ ഉണ്ടാകാത്തതിനാലാണ് മുടിയുടെ വളര്‍ച്ച നിന്നു പോകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തൈറോക്സിന്‍ ഹോര്‍മോണിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡ്. ഉറക്കക്കുറവ്, ഇടയ്‌ക്കിടെ വയറ്റില്‍ നിന്ന് പോവുക, ശരീരം ഏതു സമയവും ചൂടായിരിക്കുക, മുടി നന്നായി കൊഴിയുക, മുഖത്തെ എണ്ണമയം കൂടുകയും കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. അകാരണമായ മെലിച്ചില്‍, കൈകാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക എന്നിവയാണ് ഹൈപ്പര്‍ തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍ .

 

Tags: helth
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies