കാറ്റുകളുടെ മാളിക ഹവാ മഹൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാറ്റുകളുടെ മാളിക ഹവാ മഹൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 10:30 am IST
FacebookTwitterWhatsAppTelegram

ആകാശത്തോളം ഉയർന്നുനിൽക്കുന്ന ഹവാ മഹലിനെ അറിയാമോ ? കാറ്റിന്റെ മർമ്മരം പോലും കാതിൽ പതിക്കും. ജയ്‌പൂരിലെ നഗരമധ്യത്തിലാണ് ആരും പോവാൻ കൊതിക്കുന്ന ഹവാ മഹൽ സ്ഥിതി ചെയ്യുന്നത്. ഇരുന്നൂറ്റി ഇരുപതോളം വർഷത്തെ പഴക്കമുള്ള ഈ മഹലിന്റെ പ്രത്യേകതകൾ അറിയാം.

മഹാരാജ സവായ്‌ പ്രതാപ് സിങ് ആണ് 1799ൽ ഹവാ മഹൽ പണി കഴിപ്പിച്ചത്. രജപുത്ര രാജാക്കന്മാരുടെ കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപുരത്തിന്റെ ഭാഗമായി നിർമ്മിച്ച ഈ മഹൽ സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെയും ഇഷ്ടയിടം കൂടിയാണ്. അന്നത്തെ കാലത്ത് സ്ത്രീകൾ പുറത്തിറങ്ങുന്നത് വിരളമായിരുന്നു. അതിനാൽ നഗരത്തിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള അവരുടെ ഏക സഹായം ഹവാ മഹലിലെ ജനാലകൾ ആയിരുന്നു. മഹാരാജ സവായ്‌ പ്രതാപ് സിംഗിന്റെ നിർദ്ദേശപ്രകാരം ലാൽ ചന്ദ് ഉസ്ത എന്നയാളാണ് മുഗൾ, രജ്പുത് നിർമ്മിതികളുടെ സങ്കലനമായ ഈ മഹൽ നിർമ്മിക്കുന്നത്. കൂടാതെ ശ്രീകൃഷ്ണ ഭക്തനായിരുന്ന മഹാരാജ സവായ്‌ പ്രതാപ് സിംഗിന്റെ നിർദ്ദേശമനുസരിച്ച് ശ്രീകൃഷ്ണന്റെ കിരീടത്തിന് ആകൃതിയിലാണ് മഹൽ പണിതിരിക്കുന്നത്.

മഹൽ എന്നുപറയുമ്പോൾ വലിയൊരു കൊട്ടാരമാണ് മനസിൽ വരുന്നതെങ്കിലും ഒരു മുഖപ്പായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കാണുന്ന മുൻ ഭാഗം മാത്രമാണ് ഹവാ മഹൽ, ഇതിന്റെ പിന്നിലേക്ക് നിർമ്മിതികളില്ല.

953 ജനാലകൾ ആണ് ഇതിലുള്ളത്. അതും തേനീച്ച കൂട് പോലെ. ഇവയെ ജരോഖകൾ എന്നാണ് പറയുന്നത്. നിരവധി കൊത്തുപണികൾ കാണാൻ സാധിക്കും. കൂടാതെ മഹലിനുള്ളിൽ എപ്പോഴും തണുപ്പ് ആയിരിക്കും എന്നത് മറ്റൊരു പ്രത്യേകത ആണ്.

പുറംമോടി ആസ്വദിച്ചുകഴിയുമ്പോൾ ഇതിനേക്കാൾ മനോഹരമാണ് ഉള്ളിൽ എന്ന് വിചാരിച്ചാൽ ശരിയാവില്ല. ഹവാ മഹലിന്റെ പുറംമോടി തന്നെയാണ് എടുത്തുപറയേണ്ടത്. ഉള്ളിൽ കടന്നാൽ നടുമുറ്റവും മുറികളും മാത്രമാണ് കൂടുതലായി കാണാൻ ഉള്ളത്. പുറകിലായാണ് അകത്തേക്ക് കടക്കാനുള്ള പ്രവേശന കവാടം. നടുമുറ്റം ശരത് മന്ദിർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ നിലകളുടെയും പേര് രത്തൻ മന്ദിർ, വിചിത്ര മന്ദിർ, പ്രകാശ് മന്ദിർ, ഹവാ മന്ദിർ എന്നിങ്ങനെയാണ്.

Tags: IndianIndian_placesJAIPUR
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies