കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അക്രമങ്ങളിൽ ഭയന്ന് ജീവൻ രക്ഷിക്കാൻ യുപിയിൽ അഭയം തേടിയെന്ന് സുരേഷ് റെയ്ന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അക്രമങ്ങളിൽ ഭയന്ന് ജീവൻ രക്ഷിക്കാൻ യുപിയിൽ അഭയം തേടിയെന്ന് സുരേഷ് റെയ്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 09:00 pm IST
FacebookTwitterWhatsAppTelegram

ജന്മം കൊണ്ട് കശ്മീരി , സൈനികന്റെ മകൻ എന്നിട്ടും ജീവൻ രക്ഷിക്കാൻ യുപിയിൽ അഭയം പ്രാപിക്കേണ്ടി വന്നു ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്‌ക്ക്. ഓർക്കുമ്പോൾ പോലും രക്തം ഉറയുന്ന ഭയമായിരുന്നു അന്ന് കുടുംബത്തിനെന്നും റെയ്ന ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1990കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതോടെ ജീവനുംകൊണ്ട് നാടുവിട്ട കുടുംബത്തിലെ അംഗമാണ് അദ്ദേഹം. വെടിക്കോപ്പുകൾ നിർമിക്കുന്ന ഫാക്ടറിയിലായിരുന്നു റെയ്നയുടെ പിതാവും സൈനികനുമായിരുന്ന ത്രിലോക്ചന്ദ് റെയ്നയ്‌ക്കു ജോലി.

മൂത്ത സഹോദരനും സൈന്യത്തിലായിരുന്നു. ഫാക്ടറിയിൽ വെടിക്കോപ്പുകളുണ്ടാക്കുന്നതായിരുന്നു പിതാവിന്റെ ജോലി. അതിൽ അദ്ദേഹം വിദഗ്ധനായിരുന്നു’– അഭിമുഖത്തിൽ റെയ്ന പറഞ്ഞു. 1990കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങൾ കടുത്തതോടെയാണ് ത്രിലോക്ചന്ദ് റെയ്ന കുടുംബത്തോടൊപ്പം കശ്മീരിലെ റെയ്നാവാരി വിട്ടത്.

ചില കാര്യങ്ങൾ ഓർക്കാൻ പോലും അച്ഛന് ഇഷ്ടമല്ല. കശ്മീരി ബ്രാഹ്മണർക്ക് സംഭവിച്ച കാര്യങ്ങൾ അദ്ദേഹം ഓർക്കാറില്ല. കുടുംബത്തിന് സുരക്ഷ വേണമെന്നു തോന്നിയതിനാലാണ് അദ്ദേഹം കശ്മീർ വിട്ടത്. പിതാവിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇത്. പലപ്പോഴും കശ്മീരിലേക്കു പോകേണ്ടിവന്നപ്പോൾ ഞാൻ കുടുംബത്തോടു പറഞ്ഞിരുന്നില്ല – റെയ്ന വ്യക്തമാക്കി

നിയന്ത്രണ രേഖയിലേക്കു രണ്ടുമൂന്നു തവണ പോയിട്ടുണ്ട്. സൈന്യത്തിന്റെ കമാൻഡോകൾ സുഹൃത്തുക്കളായിട്ടുണ്ട്. മഹി ഭായ്‌ക്കൊപ്പം (ധോണി) കശ്മീരിൽ പോയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പിതാവിനെ അറിയിച്ചിരുന്നില്ല. കശ്മീരിൽ സംഭവിച്ചത് പിതാവിന്റെ മനസ്സിലെത്തുമോയെന്നു ഞാൻ ഭയപ്പെട്ടിരുന്നു. എനിക്കും കശ്മീരിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് അദ്ദേഹം ഭയന്നു– റെയ്ന അഭിമുഖത്തിൽ പറഞ്ഞു.

കുടുംബത്തിന്റെ സുരക്ഷയെക്കരുതിയായിരുന്നു യുപിയിലെത്തിയത്. മുറാദ്നഗറിലെത്തിയിട്ടും കുടുംബത്തിനു ജീവിതം എളുപ്പമായിരുന്നില്ല. ലക്നൗവിലെ ഗുരു ഗോബിന്ദ് സിങ് സ്പോർട്സ് കോളജിലെത്തിയതോടെ റെയ്നയുടെ തലവര മാറി.രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കെത്താൻ താൻ കടന്നത് ഏറെ ദുർഘടമായ പാതയായിരുന്നുവെന്നും റെയ്ന പറഞ്ഞു.

Tags: raina
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies