പാക് അധീന കശ്മീരിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ കനത്ത പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അധീന കശ്മീരിൽ ചൈനയ്‌ക്കും പാകിസ്താനുമെതിരെ കനത്ത പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 02:21 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പാക് അധീന കശ്മീരിൽ ചൈനയ്‌ക്കും പാകിസ്താനുമെതിരെ വികാരം ആളിക്കത്തുന്നു. ഡാമുകള്‍ പണിയുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാകുന്നത്. പ്രദേശത്തെ ജൈവവൈവിധ്യങ്ങളെ മുഴുവന്‍ തകര്‍ക്കാനാണ് ശ്രമമെന്ന് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിച്ചു.ഒപ്പം അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ജലബോംബായിട്ടാണ് ഡാമുകളെന്നും ചൈനയുടെ ദുഷ്ടാലാക്കിന് പാകിസ്താന്‍ കരുവായിരിക്കുകയാണെന്നും പ്രക്ഷോഭകാരികള്‍ മുന്നറിയിപ്പ് നല്‍കി.

നീലം, ഝലം നദികള്‍ക്കു കുറുകേയാണ് ഡാമുകളെല്ലാം പണിതുകൊണ്ടിരിക്കുന്നത്. വേനല്‍ക്കാലമാവുന്നതോടെ വെള്ളമില്ലാതാവുന്ന നദികളുടെ നാശത്തിനായിട്ടാണ് ഡാമു കള്‍ പണിയുന്നതെന്നും പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടി. പാക് അധിന കാശ്മീരിലാണ് പാകിസ്താനില്‍ ഏറ്റവുമധികം ജൈവവൈവിദ്ധ്യങ്ങളും വന്യമൃഗസമ്പത്തുമുള്ളത്. ഡാമുകള്‍ വന്നുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം ആ താഴ് വര അപ്പാടെ ജലത്തിനടിയിലായി നശിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ആഗോള സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദരിയാ ബച്ചാവോ, നീലം-ഝലം ബഹനേ ദോ, ഹമേം സിന്ദാ രഖ്‌നേ ദോ എന്നീ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. നദികളെ രക്ഷിക്കൂ, നീലം-ഝലം നദികളെ ഒഴുകാന്‍ അനുവദിക്കൂ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് മുദ്രാവാക്യത്തിലൂടെ പറയുന്നത്. പാക് അധീനകശ്മീരിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പാക് ഭരണകൂടം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിര്‍മ്മാണം നടത്തുന്നത്. വന്‍തോതില്‍ മലകളിടിച്ചു നിരത്തുകയാണ്. ഒരു ചര്‍ച്ചയും പ്രദേശവാസികളുമായി നടത്താതെയുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

കൂറ്റന്‍ ജലവൈദ്യുത പദ്ധതി പണിതു തരാം എന്ന പേരിലാണ് ചൈന അതിര്‍ത്തിയില്‍ ഡാമുകള്‍ പണിയുന്നത്. ആസാദ് പഠാന്‍-കൊഹാലാ ജലവൈദ്യുത പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. 700 മെഗാവാട്ട് ശേഷിയാണ് അവകാശപ്പെടുന്നത്. ഇസ്ലാമാബാദില്‍ നിന്നും 90 കിലോമീറ്റര്‍ മാത്രം അകലെയാണ് ഡാമുകളുടെ സ്ഥാനം. അതിനാല്‍ നഗരത്തിലേയ്‌ക്ക് വൈദ്യുതി എത്തിക്കാന്‍ എളുപ്പമാണെന്നാണ് പാക് ഭരണകൂടം കണക്കുകൂട്ടുന്നത്.

Tags: pak-chinaPOKPOK-DAM
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies