എന്തുകൊണ്ട് മന്ത്രങ്ങൾ 108 തവണ ഉച്ചരിക്കണം ?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

എന്തുകൊണ്ട് മന്ത്രങ്ങൾ 108 തവണ ഉച്ചരിക്കണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 06:18 pm IST
FacebookTwitterWhatsAppTelegram

മന്ത്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളായി കൈമാറിവരുന്ന ഈ മന്ത്രങ്ങൾ 108 തവണ ഉച്ചരിക്കണം എന്നാണ് മഹാന്മാർ പറയുന്നത്. മന്ത്രങ്ങൾ ഉരുവിടുമ്പോൾ ശരീരം, മനസ്, ആത്മാവ് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ്. പക്ഷെ എന്തുകൊണ്ടാണ് മന്ത്രങ്ങൾ 108 തവണ മന്ത്രിക്കുന്നത് എന്നറിയാമോ?

ജ്യോതിർഭൗതികം, ജ്യോതിഷം, ആത്മീയത എന്നിവ തുടക്കം മുതൽക്കേ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. മനുഷ്യ ഭാവിയെ പ്രവചിക്കുന്നതിൽ സൂര്യനും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണവും സ്വാധീനിക്കുന്നുണ്ട്. ജ്യോതിഷപ്രവചനങ്ങളെ സ്വാധീനിക്കുന്നതിൽ സൂര്യനും ചന്ദ്രനുമുള്ള പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനങ്ങളും കണ്ടെത്തലുകളും ഇന്ന് സത്യമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുമ്പോൾ അത്തരത്തിലുള്ള ഒരു കണ്ടെത്തൽ പറയാം. അതായത് സൂര്യന്റെ വ്യാസം 108 മടങ്ങ് വർധിച്ചാൽ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം ലഭിക്കും. കൂടാതെ ചന്ദ്രന്റെ വ്യാസം 108 മടങ്ങ് വർധിച്ചാൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ലഭിക്കും. (കണക്കുകൾ ചെയ്യുമ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഏകദേശം ഈ പറയുന്ന 108 എന്ന സംഖ്യയുടെ അനുപാതത്തിൽ തന്നെയാണ് ഉത്തരം ലഭിക്കുക)

നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ഈ പ്രവചനങ്ങൾ ശാസ്ത്രം തെളിയിക്കുന്നത് ഏകദേശം 200 വർഷങ്ങൾക്ക് മുൻപ് മാത്രമാണ്.

കൂടാതെ ജ്യോതിഷമനുസരിച്ച് ആകെ 27 നക്ഷത്രങ്ങൾ ആണുള്ളത്. ഓരോ നക്ഷത്രവും 4 പാദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ആകെ 27×4=108 സാധ്യതകൾ ലഭിക്കുന്നു. 11, 12, 21, 24, 54 എന്നിവയും പവിത്രമാണെങ്കിലും 108 എന്ന സംഖ്യയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

മന്ത്രങ്ങൾ 108 തവണ ഉച്ചരിക്കണം എന്നതിന് ഇനിയും ഒരുപാട് കാരണങ്ങൾ ഉണ്ട്.

മന്ത്രശബ്ദങ്ങൾക്ക് ഒരാളുടെ ആത്മാവിനെ ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ സാധിക്കും. മന്ത്രോച്ചാരണങ്ങൾ അഭ്യസിക്കാൻ നിരവധി ക്ലാസ്സുകളും ലഭ്യമാണ്. അവരെ സംബന്ധിച്ചിടത്തോളം മന്ത്രോച്ചാരണം എന്നത് മന്ത്ര യോഗ ആണ്.

ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്ന് വേണം മന്ത്രോച്ചാരണങ്ങൾ നടത്താൻ.

Tags: planetsmoonsunmantra
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies