നീരവ് മോഡിയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ട്; വിചിത്രവാദവുമായി ബ്രിട്ടീഷ് കോടതിയും ഡോക്ടറും; എതിര്‍ത്ത് ഇന്ത്യന്‍ അഭിഭാഷകന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീരവ് മോഡിയ്‌ക്ക് ആത്മഹത്യാ പ്രവണതയുണ്ട്; വിചിത്രവാദവുമായി ബ്രിട്ടീഷ് കോടതിയും ഡോക്ടറും; എതിര്‍ത്ത് ഇന്ത്യന്‍ അഭിഭാഷകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 09:29 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: വന്‍ തട്ടിപ്പു നടത്തി ലണ്ടനിലേയ്‌ക്ക് രക്ഷപെട്ട നീരവ് മോഡിയുടെ കേസ്സില്‍ വിചിത്ര വാദങ്ങളും നിഗമനങ്ങളുമായി ബ്രിട്ടീഷ് കോടതി. ഇന്ത്യയ്‌ക്ക് കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം എടുക്കേണ്ട നടപടിക്കിടെയാണ് കോടതിയില്‍ മനശാസ്ത്രജ്ഞന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായത്. നീരവിനെ നാലു തവണ കൗണ്‍സിലിംഗിന് വിധേയമാക്കിയ ഡോ. ആന്‍ഡ്രൂ ഫോറസ്റ്ററാണ് ആത്മഹത്യാ പ്രവണതാ റിപ്പോര്‍ട്ട് നല്‍കിയത്. നീരവിനും കുടുംബത്തിനും പാരമ്പര്യമായി ആത്മഹത്യാ പ്രവണതയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്സ്.

ജയിലില്‍ നിലവിലെ ഏകാന്തത ആത്മഹത്യാ പ്രവണത കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. 49കാരനായ നീരവ് മോഡി ജ്യൂവല്ലറി തട്ടിപ്പിലും വിദേശനാണ്യ വിനിമയ തട്ടിപ്പിലും ഇന്ത്യാ ഗവണ്‍മെന്റ് അന്വേഷിക്കുന്ന കുറ്റവാളിയാണ്. തട്ടിപ്പ് പുറത്തുവന്നയുടനെ ബ്രിട്ടനിലേക്ക് നീരവ് രക്ഷപെടുകയായിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് നീരവിനെ എത്തിച്ചാല്‍ പാര്‍പ്പിക്കേണ്ടത്. എന്നാല്‍ അവിടത്തെ അന്തരീക്ഷം നീരവിന്റെ മാനസികാവസ്ഥ തകരാറിലാക്കുമെന്നാണ് കോടതി നിഗമനം. എന്നാല്‍ ലണ്ടനിലേക്കാളും നല്ല അന്തരീക്ഷമാണ് മുംബൈ ജയിലേതെന്ന് ഇന്ത്യന്‍ സര്‍ക്കാറിനായി ഹാജരായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് അഭിഭാഷകന്‍ വ്യക്തമാക്കി.

Tags: UK-Indianeerav modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies