രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഗ്രീൻ ടീയിൽ ചേർക്കാം അല്പം കറുവപ്പട്ടയും, മഞ്ഞളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഗ്രീൻ ടീയിൽ ചേർക്കാം അല്പം കറുവപ്പട്ടയും, മഞ്ഞളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:45 pm IST
Facebook
Twitter
WhatsAppTelegram

എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ഉള്ള ഗ്രീൻ ടീ വർഷങ്ങളായി പലരുടെയും ആരോഗ്യ പാനീയം ആണ് . ധാരാളം ആന്റിഓക്സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷാംശം പുറംതള്ളാൻ സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത് .

ഗ്രീൻ ടീ പതിവായി കഴിക്കുന്നത് ദഹന ശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്‌ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള രോഗ പ്രതിരോധശേഷിയും ഊർജ്ജവും വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും . ഇത്രയും ഗുണങ്ങൾ ഉള്ള ഗ്രീൻ ടീക്കൊപ്പം ഏറെ ഔഷധ ഗുണങ്ങൾ ഉള്ള കറുവപ്പട്ടയും മഞ്ഞളും കൂടി ചേർക്കുകയാണെങ്കിൽ ഫലം പ്രതീക്ഷിക്കുന്നതിലും അധികമായിരിക്കും .

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ആന്റിഓക്സിഡന്റ് ഗുണങ്ങളും , ശരീര വീക്കം തടയാനുള്ള ഗുണങ്ങളും കൂടാതെ നിരവധി ആരോഗ്യപ്രദമായ ഗുണങ്ങളും ഉള്ളതിനാൽ മഞ്ഞൾ നല്ലൊരു ഔഷധമായി പ്രവർത്തിക്കുന്നു .

കറുവപ്പട്ടക്ക് അണുബാധയെ ചെറുക്കുന്നതിനും , പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും , ശരീര ഭാരം കുറക്കുവാനുമുള്ള ഗുണങ്ങൾ അടങ്ങിയിരിക്കുന്നു . കൂടാതെ ചില സമയങ്ങളിൽ നല്ല ഒരു വേദന സംഹാരി കൂടിയാണ് കറുവപ്പട്ട .

കറുവപ്പട്ടയും മഞ്ഞളും ഗ്രീൻ ടീയിൽ പല രീതിയിൽ ചേർക്കാവുന്നതാണ് . ഒരു ചെറിയ കഷ്ണം കറുവപ്പട്ടയും മഞ്ഞളും കൂടിയിട്ട് വെള്ളം നന്നായി തിളപ്പിക്കുക . തിളച്ചതിനു ശേഷം ഇതിലേക്ക് ഗ്രീൻ ടീ ഇലകളോ പൊടിയോ ചേർത്ത് ഇളക്കി കുറച്ചു നേരം അടച്ചു വെക്കുക . ശേഷം വെള്ളം അരിച്ചെടുത്തു അല്പം തേനോ പഞ്ചസാരയോ ആവശ്യമെങ്കിൽ ചേർത്ത് കുടിക്കാവുന്നതാണ് .

മറ്റൊരു രീതി ഗ്രീൻ ടീ ഇലകൾ നന്നായി വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം , വെള്ളം അരിച്ചെടുത്തു അല്പം കറുവപ്പട്ടയുടെ പൊടിയും മഞ്ഞളിന്റെ പൊടിയും ചേർത്ത് ഇളക്കി , ആവശ്യമെങ്കിൽ തേനോ പഞ്ചസാരയോ ചേർത്ത് സേവിക്കാവുന്നതാണ് .

ആരോഗ്യപ്രദവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉണർവേകാനും കഴിയുന്ന ഈ മിശ്രിതം രാവിലെ കുടിക്കുകയാണെങ്കിൽ നല്ലൊരു ദിനം നിങ്ങൾക്ക് ലഭിക്കുന്നതാണ് .

Tags: Green TeaTurmeric
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies