9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 19 വയസ്സ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 19 വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 11:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകത്തെ ഗ്രസിച്ച ഇസ്ലാമിക ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ്. മനുഷ്യസമൂഹത്തിന് നേരെയുള്ള സമാനതകളില്ലാത്ത ആക്രമണമാണ് അമേരിക്കയില്‍ നടന്നത്. 2001 സെപ്തംബര്‍ 11നാണ് നാല് യാത്രാവിമാനങ്ങള്‍ റാഞ്ചിയെടുത്ത് അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമിച്ചത്. ഒസാമ ബിന്ഡ ലാദന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയത്. മരണമടഞ്ഞവരുടെ കണക്കിന് ഇന്നും വ്യക്തതയില്ല. ഔദ്യോഗിക കണക്കില്‍ 2977 പേരാണ് കൊല്ലപ്പെട്ടത്. വിമാനങ്ങളില്‍ ആകെ 265 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെന്റഗണിലെ 125 പേരാണ് കൊല്ലപ്പെട്ടത്.

ആഗോള വാണിജ്യ സ്ഥാപനമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ഗ്രൂപ്പിന്റെ മാന്‍ഹാട്ടനിലെ ഇരട്ട ടവറുകളുടെ മുകള്‍ നിലയിലേക്കാണ് ഒന്നിനുപുറകേ ഒന്നായി വിമാനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ചാവേറാക്രമണം നടന്നത്. അതേ ദിവസം തന്നെ അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് നേരേയും ആക്രമണം നടന്നു. ആകെ നാലു വിമാനങ്ങളാണ് ഭീകരര്‍ റാഞ്ചിയത്. നാലാമത്തെ വിമാനത്തിലെ യാത്രക്കാര്‍ ഭീകരരുമായി ഏറ്റുമുട്ടിയതോടെ ഒരു വയലിലേക്കാണ് ഇടിച്ചിറക്കി തകര്‍ത്തത്.

Nineteen years ago, under clear blue skies, 102 minutes changed our lives forever. On Fri., Sept. 11, we lead the nation and the world in observing the 19th anniversary of the 2001 attacks and ask you to join us in commemorating. https://t.co/skecFxXgmC #Honor911 pic.twitter.com/edJBxwUamQ

— 9/11 Memorial & Museum (@Sept11Memorial) September 9, 2020

‘ഇന്നേക്ക് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നീലാകാശം തിളങ്ങിനില്‍ക്കേ ആ 102 നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു. ആഗോളതലത്തില്‍ ആ ഭീകരതയുടെ ഓര്‍മ്മകളെ നാം അനുസ്മരിക്കുകയാണ്. എല്ലാവരേയും ആ ദുരന്തസ്മരണയിലേയ്‌ക്ക് ക്ഷണിക്കുന്നു.’ 9/11 സ്മാരക മന്ദിരത്തിന്റെ ട്വിറ്ററില്‍ അനുസ്മരണ സന്ദേശമായി എഴുതിയിരിക്കുകയാണ്.

110 നിലകളുള്ള ഇരട്ട ടവറുകളാണ് തകര്‍ന്ന് ചാരമായത്. ആക്രമണത്തിന്റെ സൂത്രധാരനായ ഇസ്ലാമിക ഭീകരന്‍ ബിന്‍ ലാദനെ അമേരിക്കയുടെ സീല്‍ എന്ന കമാന്റോ സേന പാകിസ്താനിലെത്തി കൊലപ്പെടുത്തി.

Tags: world trade center
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies