'ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം' എന്ന ഗാനം ആദ്യം പാടാൻ വിളിച്ചത് എം ജയചന്ദ്രനെ; എന്നാൽ പാടിയത് സാക്ഷാൽ ഗാനഗന്ധർവൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം’ എന്ന ഗാനം ആദ്യം പാടാൻ വിളിച്ചത് എം ജയചന്ദ്രനെ; എന്നാൽ പാടിയത് സാക്ഷാൽ ഗാനഗന്ധർവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:05 pm IST
FacebookTwitterWhatsAppTelegram

ജോൺസൺ മാഷിന്റെ സംഗീതത്തിൽ വിരിഞ്ഞ ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം’ എന്ന ഗാനം മലയാളികൾക്ക് മറക്കാനാവില്ല. പത്മരാജൻ സംവിധാനം ചെയ്ത ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ കെ.ജെ. യേശുദാസ് പാടിയ ഹിറ്റ് ഗാനമാണ് ‘ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം’. എന്നാൽ ഈ ഗാനം പാടുവാനായി ആദ്യം വിളിച്ചത് യേശുദാസിനെയായിരുന്നില്ല. പകരം മലയാള സിനിമയിലെ പ്രിയ സംവിധായകൻ എം. ജയചന്ദ്രനെയായിരുന്നു ഈ ഗാനം പാടുവാനായി ആദ്യം വിളിച്ചത്.

ജയചന്ദ്രൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ‘ഞാൻ ഗന്ധർവ്വൻ’ സിനിമയുടെ റെക്കോർഡിങ്ങ് വരുന്നത്. സംവിധായകൻ പി. പത്മരാജനുമായുള്ള അടുപ്പം കൊണ്ട് അന്ന് ഞാൻ ഗന്ധർവനിൽ പാടാൻ എം. ജയചന്ദ്രന് അവസരം ലഭിച്ചു. അങ്ങനെ ആദ്യമായി ജയചന്ദ്രൻ ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി. അവിടെ പത്മരാജൻ, ഭരതൻ, കൈതപ്രം എന്നിവരുടെ സാന്നിധ്യത്തിൽ ജോൺസൻ മാഷ് തന്റെ ഹാർമോണിയവുമായി ജയചന്ദ്രനെ പാട്ട് പഠിപ്പിക്കാൻ തുടങ്ങി. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകമായിരുന്നു ആ പാട്ട്. അങ്ങനെ  ജയചന്ദ്രൻ പാട്ട് പഠിച്ചു. എന്നാൽ റെക്കോർഡിങ്ങ് ദിവസം ജോൺസൻ മാഷുടെ ഭാര്യയുടെ അച്ഛൻ മരിച്ചു. തുടർന്ന് റെക്കോർഡിങ്ങും മാറ്റിവെച്ചു.

പിന്നീട് ആ പാട്ട് വീണ്ടും റെക്കോർഡിങ്ങ് വെച്ച സമയത്ത് എം. ജയചന്ദ്രന് സ്കൂൾ പരീക്ഷാക്കാലമായിരുന്നു. അങ്ങനെയാണ് ആ ഗാനം യേശുദാസ് പാടുന്നത്. വർഷങ്ങൾക്കു ശേഷം ആ ഗാനം വീണ്ടും കേൾക്കുമ്പോൾ ജയചന്ദ്രൻ പറയുന്നത് അന്നാക്കാലത്ത് എത്ര നന്നായി പാടിയാലും ഗാനഗന്ധർവ്വൻ പാടിയതിന്റെ ഏഴയലത്ത് എത്തില്ലായെന്നായിരുന്നു എന്നാണ്. അങ്ങനെ വന്നാൽ മലയാളികൾ ഇപ്പോഴും മൂളി നടക്കുന്ന ‘ദേവാങ്കങ്ങൾ കൈയൊഴിഞ്ഞ താരകം’ എന്ന അനശ്വര ഗാനം നഷ്ടപ്പെടുമായിരുന്നു എന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: M JayachandranNjan Gandharvan
ShareTweetSendShare

More News from this section

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖിയാകുന്നത് പ്രധാനമന്ത്രി പ്രശംസിച്ച കർണാടക സംഗീതജ്ഞ; ശിവശ്രീ സ്കന്ദപ്രസാദ് ആരാണെന്നറിയാം..

‘എന്നെ ആർക്കും വേണ്ടായെന്ന തോന്നൽ…പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നു …’; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ..? കാരണമിത്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies