ചോറ് കൊണ്ടൊരു സ്പെഷ്യൽ പലഹാരം...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചോറ് കൊണ്ടൊരു സ്പെഷ്യൽ പലഹാരം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 09:49 am IST
Facebook
Twitter
WhatsAppTelegram

കുട്ടികള്‍ക്ക് ചോറു കഴിക്കാന്‍ മടിയാണ്. ആ സമയവും രാവിലത്തെ പലഹാരം കഴിക്കാനാണ് മിക്ക കുട്ടികളും താല്‍പര്യപ്പെടുന്നത്. എന്നാല്‍ ചോറു കഴിക്കാതിരിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അമ്മമാര്‍ പല പരീക്ഷണങ്ങള്‍ നടത്തിയും ശാസിച്ചുമെല്ലാം കുട്ടികളെ ചോറു കഴിപ്പിക്കുന്നു. എന്നാല്‍ ഇനി അതിന്റ ആവശ്യമില്ല. ചോറു കഴിയ്‌ക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു പലഹാരമാണ് ചോറ് അരച്ച് ഉണ്ടാക്കുന്ന ഇടിയപ്പം. എളുപ്പം തയ്യാറാക്കുന്ന ഈ വിഭവം വളരെ സ്വാദിഷ്ടമായ ഒന്നാണ്. ചോറ് കൊണ്ടുളള ഈ ഇടിയപ്പം ഉണ്ടാക്കുന്നതിനായി ചോറ് എടുത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക.

പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി പേസ്‌ററ് പോലെ അരച്ചെടുക്കണം. അതിനു ശേഷം ഇതൊരു പാത്രത്തിലേക്കിട്ട് ഇത്തിരി അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് മയപ്പെടുത്തുക. അഞ്ചു മിനിറ്റ് കുഴച്ച ശേഷം ഒരു ടീസ്പൂണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് കുഴയ്‌ക്കാനായി ചൂടുവെള്ളം ആവശ്യമില്ല. അല്ലാതെ തന്നെ നല്ല മൃദുവായി കിട്ടും. ഇഡ്ഡലിത്തട്ടില്‍ എണ്ണ തൂവിയ ശേഷം സേവനാഴിയില്‍ മാവ് നിറച്ച് നന്നായി തട്ടിലേക്ക് തിരിച്ചെടുക്കുക. അതിനു ശേഷം പഞ്ചസാരയും നാളികേരവും അതിനു മുകളില്‍ വിതറുക.

ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുക വളരെ സ്വാദിഷ്ടവും മൃദുവായ ഇടിയപ്പം എളുപ്പം തയ്യാറാക്കാം. കറികളും തേങ്ങാപ്പാലും കൂട്ടി കഴിക്കാവുന്ന ഇടിയപ്പം കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. ചോറ് കഴിക്കാന്‍ മിക്ക കുട്ടികള്‍ക്കും മടിയാണ് എന്നാല്‍ ചോറുപയോഗിച്ച് ഇങ്ങനെ ഇടിയപ്പം ഉണ്ടാക്കിയാല്‍ കുട്ടികള്‍ താല്‍പര്യത്തോടു കൂടി കഴിക്കുന്നു. ഇനി വീട്ടില്‍ ഈ സ്വാദിഷ്ടമായ വിഭവം പരീക്ഷിച്ചു നോക്കൂ. ഈ മാവ് സേവനാഴിയിലോ, കയ്യിലോ ഒട്ടിപ്പിടിക്കുകയില്ല. പകരം നല്ല മൃദുവായ ഇടിയപ്പം കിട്ടുന്നതാണ്.

 

Tags: riceidiyappam
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies