അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ്‌വാനില്‍; പ്രകോപനവുമായി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ്‌വാനില്‍; പ്രകോപനവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 01:55 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ് വാനിലെത്തിയതില്‍ പ്രകോപനവുമായി ചൈന. തായ് വാന്റെ തീരപ്രദേശത്ത് യുദ്ധക്കപ്പലുകളെ വിന്യാസിച്ചുകൊണ്ടുള്ള സൈനിക പരിശീലനമാണ് ചൈന ആരംഭിച്ചത്. യുദ്ധക്കപ്പലുകളില്‍ നിന്നും നിരന്തരം വെടിയുതിര്‍ത്തും വിമാനവേധ തോക്കുകളുടെ പരിശീലനവും ചൈന തുടരുകയാണ്. അമേരിക്കയുടെ സാമ്പത്തികകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി കീത്ത് റാച്ചാണ് തായ്‌വാനിലെത്തിയത്. തായ് വാന്‍ പ്രസിഡന്റ് സായ് ലിംഗ് വെന്നുമായി ഇന്നാണ് കൂടിക്കാഴ്ച നടക്കുന്നത്.

അമേരിക്കയുടെ കടന്നുകയറ്റം തങ്ങളുടെ അതിര്‍ത്തിപ്രദേശത്ത് സമ്മതിക്കില്ലെന്ന നിലപാടിലാണ് ചൈന. തായ്‌വാന്‍ കഴിഞ്ഞ മാസം ചൈനയുടെ ഒരു യുദ്ധവിമാനം വെടിവെച്ചു വീഴ്‌ത്തിയിരുന്നു. ഇതിന് പിറകേ തായ്‌വാന് മുകളിലൂടെ ഉപഗ്രഹവിക്ഷേപണം നടത്തിയാണ് ചൈന പ്രതികരിച്ചത്. അമേരിക്ക മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈനയുടെ പ്രതിരോധ വക്താവ് റെന്‍ ഗ്വാകിയാങ് ആരോപിച്ചിരുന്നു. തായ്‌വാന്‍ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാമെന്ന അമേരിക്കയുടെ മോഹം ദിവാസ്വപ്‌നമാണെന്നും റെന്‍ പറഞ്ഞു.

തെക്കന്‍ ചൈനാ കടലിലെ ചെറുരാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ കടുത്ത വെല്ലുവിളി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ നാവികവ്യൂഹം പെസ്ഫിക്കില്‍ നിലയുറപ്പി ച്ചിരിക്കുന്നത്. തായ്‌വാന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയതുമുതല്‍ ചൈന കടലില്‍ കപ്പലുകളെ കൂടുതലായി വിന്യസിച്ചിരിക്കുകയാണ്. ചൈനയുടെ ഭാഗമാണ് തായ് വാനെന്നും സ്വയം ഭരണാവകാശം അംഗീകരിക്കില്ലെന്നുമുള്ള നിലപാടാണ് ചൈന എക്കാലത്തും എടുത്തിട്ടുള്ളത്.

Tags: US-taiwanUS-china-taiwan
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies