തായ് വാന്‍ ആകാശത്തില്‍ ചൈനീസ് ബോംബര്‍ വിമാനങ്ങള്‍; ആകാശ വലയം തീര്‍ത്ത് തായ് വാന്റെ റോക്കാഫ് വിമാനങ്ങളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ് വാന്‍ ആകാശത്തില്‍ ചൈനീസ് ബോംബര്‍ വിമാനങ്ങള്‍; ആകാശ വലയം തീര്‍ത്ത് തായ് വാന്റെ റോക്കാഫ് വിമാനങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 04:45 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: വിമാനപ്പടയുമായി  തായ് വാനെതിരെ വീണ്ടും ചൈനയുടെ യുദ്ധ ഭീഷണി.18 യുദ്ധവിമാനങ്ങളെ തായ് വാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറത്തിയാണ് ചൈന ഹുങ്ക് കാണിച്ചിരിക്കുന്നത്.  ചൈനയുടെ ഭീഷണിയ്‌ക്ക് മുന്നിൽ  തായാവാൻ  മുട്ടുകുത്താത്തത്  അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ടാണെന്നാണ് ചൈനയുടെ വാദം.

എന്നാൽ  ചൈനയുടെ യുദ്ധവിമാനങ്ങൾ  വ്യോമാതിർത്തിയിൽ എത്തിയതോടെ  ആകാശ വലയം തീര്‍ത്ത് തായ് വാന്റെ വിമാനങ്ങളും പ്രതിരോധം തീര്‍ത്തു. രണ്ടു എച്ച്-6, എട്ട് ജെ-16 , നാല് ജെ-10, നാല് ജെ-11 എന്നീ ഫൈറ്റര്‍ വിമാനങ്ങളാണ് തായ് വാനെന്ന കൊച്ചു ദ്വീപുരാജ്യത്തിനടത്തുകൂടെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ചൈന പറത്തിയത്. എന്നാല്‍ ശക്തമായ പ്രതിരോധം തീർത്ത്  തായ് വാന്‍ വായുസേന റോക്കാഫ് ജെറ്റ് വിമാനങ്ങളും വിമാനവേധ മിസൈലുകള്‍ വിന്യസിച്ചത് ചൈനയ്‌ക്ക് നാണക്കേടായി.

ഇക്കാര്യത്തിൽ  ചൈനയെ വിളിച്ച് തായ് വാന്‍ പ്രതിരോധ മന്ത്രി മുന്നിറിയിപ്പ്  നല്‍കിയിട്ടുണ്ട്.  കടലില്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയതെന്ന ന്യായീകരണമാണ് ചൈനയുടെ മറുപടി.

പഴുതില്ലാതെ  തായ്‌വാന്‍  പ്രതിരോധം തീര്‍ക്കുന്നതാണ് ചൈനയെ കൂടുതല്‍ വാശിപിടിപ്പിക്കുന്നത്. ഇന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യവകുപ്പ് ഉദ്യോഗസ്ഥനായ കീത്ത് റാച്ചിന്റെ സന്ദര്‍ശനം പ്രമാണിച്ച് ചൈന കടലിലും വെടിപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം തായ് വാന്റെ മുകളിലൂടെ കടക്കാന്‍ ശ്രമിച്ച ഫൈറ്റര്‍ വിമാനത്തിനെ തായ് വാന്‍ വെടിവെച്ചിട്ടിരുന്നു. നാണക്കേട് കാരണം  വിമാനം തങ്ങളുടേതാണെന്ന  അവകാശവാദം പോലും ചൈന  ഉന്നയിച്ചിരുന്നില്ല. ഈ സംഭവത്തിലും   ചൈനയ്‌ക്ക്  തായ് വാന്‍ ഭരണകൂടം പ്രതിഷേധ സന്ദേശം അയച്ചിരുന്നു. പിന്നീട്  ചൈന അവരുടെ ഉപഗ്രഹ വിക്ഷേപണം ബോധപൂര്‍വ്വം തായ് വാന്‍ തീരത്ത് കപ്പലില്‍ റോക്കറ്റ് ഘടിപ്പിച്ചാണ് നടത്തിയത്.

അമേരിക്ക ചൈനയുടെ കടലിടുക്കില്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നും തായ് വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ചൈന വീണ്ടും ആരോപിച്ചിരിക്കുകയാണ്. യുദ്ധക്കപ്പലുകള്‍ തായ് വാന്‍ കടലില്‍ നിരത്തിയുള്ള അനാവശ്യ പ്രകോപനങ്ങളാണ് ഇന്നലെ മുതല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ അമേരിക്കയുമായി യാതൊരു നയതന്ത്ര ബന്ധവും സ്ഥാപിക്കാത്ത തായ് വാനിലേയ്‌ക്ക് അമേരിക്കയുടെ സുപ്രധാന ഉദ്യോഗസ്ഥന്‍ സന്ദര്‍ശനം നടത്തിയത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ചൈന പറയുന്നത്.

Tags: TAIWAN-CHINAtaiwan-UStaiwan
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies