പ്രതീക്ഷിക്കാതെയെത്തുന്ന 'മുടികൊഴിച്ചിൽ', കാരണങ്ങൾ ഇവയാകാം !!!
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രതീക്ഷിക്കാതെയെത്തുന്ന ‘മുടികൊഴിച്ചിൽ’, കാരണങ്ങൾ ഇവയാകാം !!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 08:19 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളായിക്കൊള്ളട്ടെ പുരുഷന്മാരായിക്കൊള്ളട്ടെ തങ്ങളുടെ മുടിയെപ്പറ്റി ചിന്തിച്ച് തലപുകയ്‌ക്കാത്തവരായി ആരും കാണില്ല. അപ്രതീക്ഷിതമായി എത്തുന്ന മുടികൊഴിച്ചിൽ തന്നെയാണ് ഇവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. പ്രായാധിക്യം, പാരമ്പര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പൊതുവില്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നത്. എന്നാൽ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അത്തരത്തിലുള്ള ചില സാഹചര്യങ്ങൾ ഒന്ന് പരിചയപ്പെട്ടാലോ…?

  • മുടി കെട്ടിവെക്കുന്നതിലുള്ള അശ്രദ്ധ മുടി കൊഴിച്ചിലിന്‌ കാരണമാവും. അതിനാൽ മുടി നല്ലതുപോലെ ടൈറ്റായി കെട്ടിവെക്കാതിരിക്കുക.
  • ഭൂരിഭാഗം സ്ത്രീകളിലും ഗര്‍ഭിണിയാകുമ്പോഴോ, പ്രസവത്തെ തുടര്‍ന്നോ, ഗര്‍ഭനിരോധന ഗുളികകള്‍ പതിവായി കഴിക്കുമ്പോഴോ, ആര്‍ത്തവ വിരാമത്തെ തുടര്‍ന്നോ മുടികൊഴിച്ചിൽ ഉണ്ടാകും. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന മാറ്റമാണ്.
  • ചിലരിൽ 20 വയസ്സിലേയ്‌ക്കടുക്കുമ്പോള്‍ തന്നെ അവരുടെ മുടി അമിതമായി കൊഴിഞ്ഞു തുടങ്ങും. ഇത് പാരമ്പര്യമായ മുടി കൊഴിച്ചിലിന്റെ ഫലമായി ഉണ്ടാവുന്നതാണ്.
  • ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായും മുടി കൊഴിച്ചില്‍ ഉണ്ടായേക്കാം. ഇത്തരത്തിൽ ‘തൈറോയ്ഡ്’ ആണ് എടുത്തുപറയേണ്ട ഒരു അസുഖം. അതിനാൽ എന്തുകൊണ്ടാണ് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് എന്ന് ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് മനസിലാക്കുന്നതാണ് എപ്പോഴും ഉത്തമം.
  • മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനമായും വില്ലനാവുന്നത് പലപ്പോഴും ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്. ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലിനും മുടി നരക്കുന്നതിനും മറ്റും കാരണമാകുന്നു.
  • ക്യാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി, രക്തസമ്മര്‍ദ്ദം, വാതം, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥകള്‍ക്കായി മരുന്ന് കഴിക്കുമ്പോള്‍ എല്ലാം മുടി കൊഴിച്ചില്‍ ഉണ്ടായേക്കാം.
  • കാലാവസ്ഥ, സോപ്പിന്റെ ഉപയോഗം, ഷാമ്പൂവിന്റെ ഉപയോഗം എന്നിവയെല്ലാം മുടിക്ക് ദോഷം നല്‍കുന്ന ഒന്നാണ്. ഇതെല്ലാം പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകുന്നു.
  • മാനസിക സമ്മര്‍ദ്ദം കൊണ്ട് വലയുന്നവര്‍ക്ക് പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു സാധാരണ സംഭവമാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് മുടി കൊഴിച്ചില്‍ സംഭവിക്കുന്നത്.
  • ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും ആഘാതം സംഭവിക്കുമ്പോഴും പെട്ടെന്ന് മുടി കൊഴിച്ചില്‍ കണ്ടേക്കാം. പ്രിയപ്പെട്ട ആരുടെയെങ്കിലും വേര്‍പാട് അല്ലെങ്കില്‍ കടുത്ത പനി എന്നിങ്ങനെയുള്ള അവസ്ഥകളൊക്കെ ഇതിന് ഉദാഹരണമാണ്.
  • ഡയറ്റിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും മുടി കൊഴിച്ചിലിന് കാരണമായേക്കാം. മുടിയുടെ വളര്‍ച്ചയ്‌ക്കാവശ്യമായ പ്രോട്ടീന്‍, അയണ്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളുടെ അഭാവം പ്രകടമാകുന്നതും മുടി കൊഴിച്ചിലിന്റെ രൂപത്തിലാകാം.
Tags: Healthhealth tipshair
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies