ഇറ്റാലിയന്‍ ഓപ്പണ്‍: പുരുഷ കിരീടം ജോക്കോവിച്ചിന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഇറ്റാലിയന്‍ ഓപ്പണ്‍: പുരുഷ കിരീടം ജോക്കോവിച്ചിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2020, 11:00 pm IST
FacebookTwitterWhatsAppTelegram

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ പുരുഷ കിരീടം ജോക്കോവിച്ചിന്. ഫൈനലില്‍ ഡീഗോ ഷ്വാറ്റ്‌സ്മാനെ 7-5, 6-3നാണ് സെര്‍ബിയന്‍ താരം തോല്‍പ്പിച്ചത്. സെമിഫൈനലില്‍ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സ്‌പെയിനിന്റെ റഫേല്‍ നദാലിനെ അട്ടിമറിച്ചാണ് ഷ്വാറ്റ്‌സ്മാന്‍ കലാശപ്പോരാട്ടത്തിന് ലോക ഒന്നാം മ്പര്‍ ജോക്കോവിച്ചിനെതിരെ ഇറങ്ങിയത്.

ആദ്യ സെറ്റ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ഷ്വാറ്റ്‌സ്മാന്റെ സെര്‍വ് ഭേദിച്ചാണ് ജോക്കോവിച്ച് ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ 7-5ന് സ്വന്തമാക്കിയത്. തുടര്‍ന്ന രണ്ടാം സെറ്റില്‍ തന്റെ മുഴുവന്‍ കരുത്തും പുറത്തെടുത്ത ജോക്കോവിച്ച് 6-3ന് സെറ്റും മാച്ചും കിരീടവും സ്വന്തമാക്കി. യു.എസ്.ഓപ്പണില്‍ നിന്നും അയോഗ്യനാക്കപ്പെട്ട ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിന് മുമ്പുള്ള കിരീട നേട്ടം വലിയ ആത്മവിശ്വസമാണ് നല്‍കിയിരിക്കുന്നത്.

Tags: DJOCOVIC
ShareTweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്‌ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഏഴാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സിനെ വീഴ്‌ത്തി ഇരുപത്തൊന്നുകാരന്‍ നിഷേശ് ബസവറെഡ്ഡി

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies