ശത്രുവിനെ നോട്ടമിട്ട് ലക്ഷ്യം നിശ്ചയിക്കുക:നാവികസേന വിമാനവ്യൂഹത്തിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ ഇനി വനിതാനാവികരും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ശത്രുവിനെ നോട്ടമിട്ട് ലക്ഷ്യം നിശ്ചയിക്കുക:നാവികസേന വിമാനവ്യൂഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇനി വനിതാനാവികരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 03:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ വിമാനവ്യൂഹത്തിന്റെ നിയന്ത്രണചുമതലയിലേക്ക് എത്തിയ വനിതാ നാവികര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യന്‍ നേവി നിയമിച്ചിരിക്കുന്ന സബ് ലഫ്റ്റനന്റ് റിതി സിംഗും സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗിയുമാണ് വനിതകള്‍ക്കും നാവികസേനയ്‌ക്കും അഭിമാനമായിരിക്കുന്നത്.

നാവികസേനയുടെ വ്യോമവിഭാഗത്തിലെ ഒബ്‌സര്‍വര്‍ എന്ന ചുമതലയാണ് ഇരുവര്‍ക്കുമുള്ളത്. ആകാശത്ത് നിരീക്ഷണത്തിലുളള നാവികസേനാ ഹെലികോപ്റ്റര്‍ വ്യൂഹത്തിന്റെ കരയില്‍ നിന്നുള്ള നിയന്ത്രണം ഇവരാണ് നടത്തുക.

‘ഹെലികോപ്റ്റര്‍ പൈലറ്റിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നത് തങ്ങളായിരിക്കും. ഹെലികോപ്റ്ററിലെ റഡാറുകളും തോക്കുകളുമടക്കം ഘടിപ്പിച്ചിരിക്കുന്ന എല്ലാ സെന്‍സറുകളുടേയും നിയന്ത്രണം നോക്കണം. ഒരു ആക്രമണ സാഹചര്യം വന്നാല്‍ അത് നടത്താനുള്ള തീരുമാനവും ഏത് ഹെലികോപ്റ്റര്‍ ദൗത്യം നിര്‍വ്വഹിക്കണമെന്നതും പ്രധാനമാണ്. ശത്രുവിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതും ലക്ഷ്യം തകര്‍ക്കാന്‍ അടയാളപ്പെടുത്തി പൈലറ്റിനെ സഹായിക്കുന്നതാണ് ജോലി’ റിതിയും കുമുദിനിയും പറഞ്ഞു. നാവിക സേനയുടെ നിര്‍ണ്ണായക ജോലിയെ അഭിമാന പൂര്‍വ്വം ഏറ്റെടുക്കുന്നുവെന്നും ഇരുവരും ദേശീയ വാര്‍ത്താ എജന്‍സിയോട് പറഞ്ഞു.

Tags: indian navy
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies