ചൈനയ്‌ക്കെതിരെ തായ്‌വാന്റെ രൂക്ഷവിമര്‍ശനം; സൈനിക ശക്തികാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനയ്‌ക്കെതിരെ തായ്‌വാന്റെ രൂക്ഷവിമര്‍ശനം; സൈനിക ശക്തികാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 12:03 pm IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തായ് വാന്‍. അതിര്‍ത്തിമേഖലകളിലും കടലിലും സൈനിക അഭ്യാസം നടത്തി വിരട്ടാന്‍ നോക്കേണ്ടെന്നാണ് തായ് വാന്‍ ചൈനയ്‌ക്ക് മറുപടി നല്‍കിയത്. തായ് വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്നാണ് ബീജിംഗിന് മുന്നില്‍ നിലപാട് ശക്തമാക്കിയത്. ചൈനയ്‌ക്കെതിരെ പോര്‍മുന തുറന്നിരിക്കുന്ന സൈനിക താവളങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സായിയുടെ കമന്റ്. ചൈനയ്‌ക്കെതിരെ വിമാനവേധ സംവിധാനമടക്കം ഒരുക്കിയിരിക്കുന്ന പെംഗ്ഖൂ ദ്വീപിലാണ് സായ് സന്ദര്‍ശനം നടത്തിയത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തായ് വാനെ വലയം ചെയ്യാനാണ് നോക്കുന്നത്. അവരുടെ നടപടികള്‍ മേഖലയുടെ സമാധാന അന്തരീക്ഷമാണ് തകര്‍ക്കുന്നത്. ഇതിനെതിരെ എല്ലാ ലോകരാഷ്‌ട്രങ്ങളും ഒന്നിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും സായ് വ്യക്തമാക്കി.

തായ് വാനിനോടുള്ള അമേരിക്കയുടെ സൗഹൃദം വര്‍ദ്ധിച്ചതും സുപ്രധാന നേതാക്കളുടെ സന്ദര്‍ശനവും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിനെതിരെ തായ് വാന്‍ എടുത്ത ധീരമായ ബീജിംഗ് വിരുദ്ധ നയമാണ് അമേരിക്കയ്‌ക്ക് തായ് വാന്‍ കൂടുതല്‍ സ്വീകാര്യമായ രാജ്യമായത്. ഒപ്പം പെസഫിക്കിലെ ദ്വീപ് രാജ്യമെന്ന നിലയില്‍ ചൈനയോടടുത്ത് കിടക്കുന്ന തായ് വാന്റെ ഭൂമിശാസ്ത്രപരവും പ്രതിരോധപരവുമായ പ്രത്യേകതയും അമേരിക്ക ഉപയോഗപ്പെടുത്തുകയാണ്.

Tags: taiwanTAIWAN-CHINAtaiwan-china-US
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies