ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദയാരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 11:29 am IST
FacebookTwitterWhatsAppTelegram

നല്ല ഭക്ഷണശീലം എന്നും ആരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. അതിനാൽ ആഹാരം കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങൾ ഹൃദയ സംബന്ധമായ രോഗത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികൾ, ഓട്സ്, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് ഇലക്കറികൾ. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ ഹൃദയത്തിന്റെ പ്രവർത്തങ്ങൾ സുഗമമാക്കുന്നു. ഒപ്പം ഹൃദ്രോഗ സാധ്യതകളും ഇല്ലാതാക്കുന്നു.

അതുപോലെ ഓട്സും, ധാന്യങ്ങളും ഹൃദായാരോഗ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന ആഹാരങ്ങളാണ്. ഓട്സ് പ്രഭാത ഭക്ഷണമാക്കുന്നതോടെ ചീത്ത കൊളസ്ട്രോളിനെ അകറ്റി ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നു. അതുപോലെ ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങിയ ധാന്യങ്ങൾ രക്തസമ്മർദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഒരു പഴവർഗ്ഗമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറൽസും ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾ  സംരക്ഷിക്കുന്നതോടൊപ്പം  രക്തം കട്ട പിടിക്കുന്നത് തടയുവാനും സഹായിക്കുന്നു.

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ഹൃദയത്തെ രോഗങ്ങളിൽ നിന്ന് കാത്തുസൂക്ഷിക്കും. തക്കാളി പതിവായി കഴിക്കുകയാണെങ്കിൽ രക്തശുദ്ധീകരണത്തിന് ഏറെ ഗുണം ചെയ്യും. അതുപോലെ കൊളസ്ട്രോളിൽ നിന്ന് അകറ്റി ഹൃദയത്തെ സംരക്ഷിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ബദാം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ കൊഴുപ്പിനെ അകറ്റി ഹൃദയ പ്രവർത്തനങ്ങളെ കാക്കുന്നു. റെഡ് വൈനും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനോടൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണങ്ങൾ ജീവിതത്തിൽ ഒരു ഭാഗമാക്കുന്നതോടെ ഹൃദ്രോഗങ്ങൾ ഒരുപരിധി വരെ അകറ്റി നിർത്തുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും  സഹായിക്കുന്നു.

 

 

Tags: Healthfood habits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies