ഡ്രോണുകളുമായി ഇന്ത്യ; ചൈനക്കെതിരെ ഇസ്രയേലിന്റെ ഹെറോണിനൊപ്പം ആക്രമിക്കാന്‍ അമേരിക്കയുടെ ഗാര്‍ഡിയനും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഡ്രോണുകളുമായി ഇന്ത്യ; ചൈനക്കെതിരെ ഇസ്രയേലിന്റെ ഹെറോണിനൊപ്പം ആക്രമിക്കാന്‍ അമേരിക്കയുടെ ഗാര്‍ഡിയനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 09:10 am IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: അതിര്‍ത്തിയില്‍ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണം നടത്തുന്ന ഇന്ത്യന്‍ സേനയ്‌ക്ക് കരുത്തുപകരാന് ഇനി അത്യാധുനിക ഡ്രോണുകളും . ഇസ്രായേലിന്റെ ശക്തമായ നിരീക്ഷണ ഡ്രോണായ ഹെറോണിനൊപ്പം ഇനി അമേരിക്കന്‍ നിര്‍മ്മിത ആക്രമണ ശേഷിയുള്ള ഗ്വാര്‍ഡിയനും രംഗത്തിറങ്ങുകയാണ്. ഇസ്രായേലിന്റെ ഹെറോണിനെ കൂടുതല്‍ ആധുനിക വല്‍ക്കരിക്കാനും സൈന്യം തീരുമാനിച്ചു.

ഇന്ത്യ നിരീക്ഷണ ഡ്രോണുകള്‍ക്ക് തുക മുടക്കുന്നതിന് പകരം ആക്രമിക്കാന്‍ ക്ഷമതയുള്ള ഡ്രോണുകള്‍ തന്നെ അതിര്‍ത്തിയില്‍ ഉപയോഗിക്കണമെന്ന ശക്തമായ ആവശ്യം മൂന്ന് സേനാ വിഭാഗങ്ങളും ഉന്നയിച്ചിരുന്നു. ഇതോടെയാണ് അടിയന്തരമായി ഡ്രോണുകള്‍ക്ക് മാറ്റങ്ങള്‍ വരുത്താന് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.

അമേരിക്ക ഭീകരര്‍ക്കെതിരെ ലെബനനിലടക്കം ഫലപ്രദമായി ഉപയോഗിച്ച അത്യാധുനിക ഡ്രോണാണ് എംക്യൂ-9ബി സ്‌കൈ ഗാര്‍ഡിയന്‍. അമേരിക്കയിലെ ജനറല്‍ ആട്ടോമിക്‌സാണ് ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത്. 40 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനും 40,000 അടി ഉയരത്തില്‍ പറന്ന് ശത്രുവിനെ തകര്‍ക്കാനും സാധിക്കുന്നവയാണ് അമേരിക്കയുടെ ഡ്രോണുകള്‍. മാത്രമല്ല 2.5 ടണ്‍ ഭാരം വഹിക്കാന്‍ സാധിക്കുന്ന ഡ്രോണുകള്‍ക്ക് മിസൈലുകള്‍വരെ കൈകാര്യം ചെയ്യാനാകും. ഡ്രോണുകള് വാങ്ങാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ അടിയന്തര സന്ദേശം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അറിയിച്ചതായാണ് സൂചന.
ഇന്ത്യന്‍ പ്രതിരോധ ആയുധ നിര്‍മ്മാണ രംഗത്തിന് ചൈനയുടെ ഭീഷണി കൂടുതല്‍ കരുത്തുപകര്‍ന്നതായി പ്രതിരോധ മന്ത്രാലയ വിദഗ്ധര്‍ പറഞ്ഞു. നിരവധി ഇന്ത്യന്‍ സ്വകാര്യ കമ്പനികളും മികച്ച ഡ്രോണുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies