ബ്രഹ്മോസിനേക്കാള്‍ ദൂരം താണ്ടും നിര്‍ഭയ് ; ഏഴാം പരീക്ഷണവും വിജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ബ്രഹ്മോസിനേക്കാള്‍ ദൂരം താണ്ടും നിര്‍ഭയ് ; ഏഴാം പരീക്ഷണവും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 08:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയിലേയ്‌ക്ക് സുരക്ഷാ കുന്തമുനയാകുന്ന നിര്‍ഭയ് മിസൈലുകള്‍ ഇനി കരസേനയ്‌ക്കും നാവികസേനയ്‌ക്കും സ്വന്തം. ഏഴാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയാണ് പ്രതിരോധ മന്ത്രാലയം നിര്‍ഭയ് മിസൈലുകളെ സേനാ വിഭാഗങ്ങള്‍ക്ക് വിട്ടു നല്‍കിയത്.

ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ബ്രഹ്മോസിനും ആകാശിനുമൊപ്പം നിര്‍ഭയും  വിന്യസിച്ചിരിക്കുകയാണ്. 1000 കിലോമീറ്റര്‍ ദൂരം ഭേദിക്കാന്‍ ശേഷിയുള്ള നിര്‍ഭയ് ബ്രഹ്മോസിനേക്കാളും മാരക പ്രഹര ശേഷിയുള്ളതാണ്. ആയിരം കിലോമീറ്റര്‍ ദൂരപരിധി ഭേധിക്കുന്ന റോക്കറ്റ് ബൂസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട മിസൈലാണ് നിര്‍ഭയ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡി.ആര്‍.ഡി.ഒയാണ് നിര്‍ഭയ് വികസിപ്പിച്ചത്.

ഇന്ത്യയുടെ ബ്രഹ്മ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ 400 കിലോമീറ്റര്‍ ലക്ഷ്യ സ്ഥാനം ഭേദിക്കാനുള്ളതാണ്.  വേഗം കൂട്ടി 500 കിലോമീറ്റര്‍ എത്തിക്കാനുള്ള ദ്രവീകൃത ഇന്ധന സംവിധാനവും ബ്രഹ്മോസിലുണ്ട്. ഇതിനൊപ്പമാണ് കരുത്തായി 1000 കിലോമീറ്റര്‍ എത്തുന്നതും കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന നിര്‍ഭയ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഏഴാം പരീക്ഷണം നടക്കും മുന്നേ  കരസേന നിര്‍ഭയ് മിസൈലുകളെ അതിര്‍ത്തിയിലേയ്‌ക്ക് എത്തിച്ചിരുന്നു.

Tags: india-china
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies