സ്വാതന്ത്ര്യത്തിനായി മാത്രമല്ല , സമാധാനത്തിനായും പോരാടണമെന്ന് ആഹ്വാനം ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

സ്വാതന്ത്ര്യത്തിനായി മാത്രമല്ല , സമാധാനത്തിനായും പോരാടണമെന്ന് ആഹ്വാനം ചെയ്ത ലാൽ ബഹാദൂർ ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 12:39 pm IST
Facebook
Twitter
WhatsAppTelegram

1904 ഒക്ടോബർ 2 ന് ജനിച്ച ലാൽ ബഹാദൂർ ശാസ്ത്രി സ്വതന്ത്ര ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനവും ഗാന്ധിജിയുടെ ജന്മദിനവും ഒരേ ദിവസം തന്നെയാണ് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

1920 ൽ ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവുകയും നിസ്സഹകരണ സമരത്തിന്റെ ഭാഗമാവുകയും ചെയ്തു .1930 ൽ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി അദ്ദേഹം രണ്ടു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി .

മൃദുഭാഷിയും വിനീത വ്യക്തിയുമായിരുന്ന അദ്ദേഹം സ്വാന്തന്ത്ര്യ സമരമുഖത്തെ ഒരു പ്രധാന സാന്നിധ്യം ആയിരുന്നു . അദ്ദേഹത്തിന്റെ എളിമ നിറഞ്ഞ സ്വഭാവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ചില ഉദ്ധരണികൾ ചുവടെ ചേർക്കുന്നു

1 . ഭരണത്തിന്റെ അടിസ്ഥാനപരമായ ആശയം എന്നത് സമൂഹത്തെ ഒന്നിച്ചു നിർത്തുകയും അതുവഴി രാജ്യത്ത് വികസനം കൊണ്ടുവരുവാനും , പല ലക്ഷ്യങ്ങളിലേക്ക് മുന്നേറുവാൻ സാധിക്കുകയും ചെയ്യും എന്നുള്ളതാണ് .

2 . അച്ചടക്കവും ഐക്യം നിറഞ്ഞ നടപടികളുമാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്ത്.

3 . മറ്റുള്ളവർക്ക് ഉപദേശം നൽകുകയും അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാത്തതിലും ഞാൻ പലപ്പോഴും അസ്വസ്ഥനാകുമായിരുന്നു .

4 . യഥാർത്ഥ ജനാധിപത്യവും , ജനങ്ങളുടെ രാജ്യവും എന്ന വസ്തുത ഒരിക്കലും അസത്യവും അക്രമം നിറഞ്ഞ മാർഗങ്ങളിലൂടെ സാധ്യമാവുകയില്ല .

5 . ഒരു രാഷ്‌ട്രം എന്ന നിലയിൽ സ്വാതന്ത്ര്യത്തിനായി പോരാടിയത് പോലെ തന്നെ സമാധാനത്തിന് വേണ്ടിയും പോരാടണം .

6 . നമ്മുക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾക്ക് സമാധാനം ഉണ്ടാവണം എന്നും സമാധാനത്തിലൂടെ വികസനം ഉണ്ടാവുകയും ചെയ്യും എന്ന് നമ്മൾ വിശ്വസിക്കുന്നു .

7 . സാമ്പത്തിക പ്രശ്നങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് , അതിനാൽ തന്നെ ദാരിദ്ര്യത്തിനും തൊഴിൽ ഇല്ലായ്മയ്‌ക്ക് എതിരെ പോരാടേണ്ടത് അനിവാര്യമായ കാര്യമാണ് .

Tags: Lal Bahadur Shastri
Share
Tweet
SendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies