ലോക അധ്യാപക ദിനം 2020: അറിയാം ചരിത്രം, പ്രാധാന്യം, ഈ വർഷത്തെ പ്രമേയം എന്നിവ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

ലോക അധ്യാപക ദിനം 2020: അറിയാം ചരിത്രം, പ്രാധാന്യം, ഈ വർഷത്തെ പ്രമേയം എന്നിവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 09:27 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമുള്ള അധ്യാപകർ, ഗവേഷകർ, പ്രൊഫസർമാർ എന്നിവരുൾപ്പെടെയുള്ള അധ്യാപകരുടെ സൃഷ്ടികൾ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ലോക അദ്ധ്യാപക ദിനം ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബർ 5 ന് ആഘോഷിക്കപ്പെടുന്നു.ഐക്യരാഷ്‌ട്ര ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ‌എൽ‌ഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) അന്താരാഷ്‌ട്ര അധ്യാപക ദിനം ആഘോഷിക്കുന്നത് .ലോക അദ്ധ്യാപക ദിനം 2020 ലെ പ്രമേയം “അദ്ധ്യാപകർ : പ്രതിസന്ധിയിലും നയിക്കുന്നവർ , ഭാവിയെ കുറിച്ച് വിചിന്തനം ചെയ്യുന്നവർ “. എന്നതാണ് .

ഒക്ടോബർ 5 നും ഒക്ടോബർ 12 നും ഇടയിൽ ലോക അദ്ധ്യാപക ദിനം 2020 ന്റെ ആഘോഷങ്ങൾ ലോകമെമ്പാടും നടക്കുന്നതായിരിക്കും .ഏഴ് ദിവസത്തെ പരിപാടിയുടെ ആദ്യ ദിവസം ഉദ്ഘാടന ചടങ്ങിനൊപ്പം മികച്ച അദ്ധ്യാപകർക്ക് സമ്മാനിക്കുന്ന യുനെസ്കോ ഹംദാൻ പുരസ്‌കാര ദാന ചടങ്ങും നടക്കുന്നതായിരിക്കും .അന്താരാഷ്‌ട്ര അധ്യാപക ദിനം ഒക്ടോബർ 12 ന് സംയുക്ത ലോക അധ്യാപക ദിനവും മൊബൈൽ പഠന വാര സെഷനോട് കൂടി അവസാനിക്കുന്നതായിരിക്കും ഈ കാലഘട്ടത്തിൽ അധ്യാപകരുടെ പ്രൊഫഷണൽ വികസനത്തിനും മാർഗനിർദ്ദേശ വൈദഗ്ധ്യത്തിനുമായി സാങ്കേതികവിദ്യയുടെ നൂതന ഉപയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് സംഘാടകർ ഇക്കുറി ശ്രമിക്കുന്നത് .

1966 ഒക്ടോബർ 5 ന് അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, പ്രാരംഭ തയ്യാറെടുപ്പും തുടർവിദ്യാഭ്യാസവും, നിയമനം, തൊഴിൽ, അധ്യാപന-പഠന സാഹചര്യങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ അടങ്ങുന്ന ശുപാർശ യുനെസ്കോ സ്വീകരിക്കുകയുണ്ടായി . ഈ സംഭവത്തെ അനുസ്മരിക്കുവാൻ വേണ്ടിയാണ് യുനെസ്കോ 1994 മുതൽ ലോക അധ്യാപക ദിനം എല്ലാ വർഷവും ആഘോഷിച്ചു പോരുന്നത് .

യുനെസ്കോയുടെ അഭിപ്രായത്തിൽ, “ലോക അദ്ധ്യാപക ദിനം നേട്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ,അധ്യാപകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടുതൽ പഠിക്കാനും , ആഗോളതലത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെകുറിച്ചു അവബോധം സൃഷ്ടിക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു ” എന്നതാണ് .

Share85
Tweet
SendShare

More News from this section

സൂക്ഷിച്ച് നോക്കടാ ഉണ്ണീ, അപ്പോൾ കാണാം! 500 അടി നീളമുള്ള വസ്ത്രത്തിൽ ട്വിസ്റ്റ് ഒളിപ്പിച്ച് ​ഗായിക

14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഭീതിയിൽ ജനങ്ങൾ

പൂച്ചകളുടെ നാവിന് ഈ രുചി തിരിച്ചറിയാൻ കഴിയില്ല; കാരണം ഇത്

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

‘കട്ട വെറൈറ്റിയിൽ’ കളറായി ഹോളി ആഘോഷം; അറിയാം വിവിധ സംസ്ഥാനങ്ങളിലെ ഹോളി വിശേഷങ്ങൾ

‘ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരണം, ജേണലിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റല്ല’: വിശ്വ സംവാദകേന്ദ്രം ജേണലിസം ശില്പശാലയിൽ ഡോ. കെ.ജി സുരേഷ്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies