ബ്രേക്കും ക്ലച്ചും ഒരുമിച്ച് ചവിട്ടാറുണ്ടോ ?
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബ്രേക്കും ക്ലച്ചും ഒരുമിച്ച് ചവിട്ടാറുണ്ടോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 05:00 pm IST
FacebookTwitterWhatsAppTelegram

ഡ്രൈവിംഗ്‌ പഠിക്കുന്ന പലർക്കും മാറിപോവുന്ന സംഭവങ്ങൾ ആണ് ആക്സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് എന്നിവ. ആക്സിലറേറ്റർ വാഹനത്തിന്റെ സ്പീഡ് കൂട്ടാനും ബ്രേക്ക് വാഹനം നിർത്താനുമാണ് ഉപയോഗിക്കുന്നത്. എഞ്ചിനുമായുള്ള ചക്രത്തിന്റെ ബന്ധം വിച്ഛേദിക്കാൻ ആണ് ക്ലച്ച് ഉപയോഗിക്കുന്നത്.

ക്ലച്ച് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എഞ്ചിന്റെയും ഗിയർബോക്‌സിന്റെയും ആരോഗ്യം. ചിലർ ക്ലച്ചും ബ്രേക്കും ഒരുമിച്ച് ചവിട്ടാറുണ്ട്. എന്നാൽ ഈ ശീലം നല്ലതല്ല എന്നാണ് കാറിനെ കുറിച്ച് കൂടുതൽ അറിഞ്ഞവർ പറയുന്നത്. അതേ സമയം ചിലർ ഇടയ്‌ക്കിടയ്‌ക്ക് വാഹനത്തിന്റെ വേഗത കുറയ്‌ക്കാനും ക്ലച്ച് ചവിട്ടാറുണ്ട്. അതും വാഹനത്തിന് നല്ലതല്ല.

വാഹനം ഓടിക്കുമ്പോൾ ക്ലച്ചും ബ്രേക്കും എങ്ങനെ, എപ്പോൾ ഉപയോഗിക്കാം എന്നതിനെ കുറിച്ച് നോക്കാം.

വേഗത കുറയ്‌ക്കേണ്ട അവസരങ്ങളിൽ ക്ലച്ച് ചവിട്ടി ഗിയർ മാറ്റേണ്ടതാണ്. അല്ലെങ്കിൽ എഞ്ചിൻ വലിയുകയും ആക്സിലറേറ്റർ പ്രതികരണം കുറയുകയും ചെയ്യും.

ഗിയർ ചാട്ടം നടത്തുമ്പോൾ (ഉദാഹരണത്തിന് മൂന്നിൽ നിന്ന് അഞ്ചിലേക്ക്) ക്ലച്ച് ചവിട്ടി ഗിയർ മാറ്റിയതിന് ശേഷം ഒരല്പ സമയം കഴിഞ്ഞതിന് ശേഷം മാത്രം ക്ലച്ച് സാവധാനം വിടുക. അല്ലാത്തപക്ഷം കാർ നിൽക്കുന്നതാണ്.

താഴ്ന്ന ഗിയറുകളിലേക്ക് ( ഉദാഹരണത്തിന് അഞ്ചിൽ നിന്ന് മുന്നിലേക്ക്) മാറുമ്പോൾ അതിന് അനുസൃതമായ വേഗത ഇല്ലെങ്കിൽ ചക്രങ്ങൾ ലോക്ക് ആവാൻ സാധ്യതയുണ്ട്.

ചെരിവുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തുമ്പോൾ ബ്രേക്കിനും ക്ലച്ചിനും പുറമെ പാർക്കിങ് ബ്രേക്കുകളെ കൂടി ഉപയോഗിക്കേണ്ടതായി വരുന്നു. കാർ നിശ്ചലമാകുന്നതിന് മുന്നേ തന്നെ പാർക്കിങ് ബ്രേക്ക് ഉപയോഗിക്കണം. അല്ലാത്ത പക്ഷം വാഹനം ന്യുട്രൽ ഗിയറിൽ പോകുമ്പോൾ വാഹനം ഉരുണ്ടുപോകും.

വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഒന്നാമത്തെ ഗിയറിൽ ഓടിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. രണ്ടാം ഗിയർ ഉപയോഗിച്ചും നിശ്ചലമായിരിക്കുന്ന വാഹനത്തെ സ്റ്റാർട്ട് ചെയ്യാവുന്നതാണ്. എന്നാൽ ഇത് ക്ലച്ച് പെട്ടെന്ന് നശിക്കാൻ കാരണമാകും. ഒന്നാമത്തെ ഗിയറിൽ വാഹനം എടുക്കുമ്പോൾ കുറഞ്ഞ എഞ്ചിൻ വേഗതയിലും ക്ലച്ച് വിടാൻ സാധിക്കും. എന്നാൽ രണ്ടാമത്തെ ഗിയറിലാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നതെങ്കിൽ എഞ്ചിനും ക്ലച്ചും തമ്മിൽ ബന്ധപ്പെടാൻ കുറച്ച് സമയം എടുക്കും. അതിനാലാണ് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ഒന്നാം ഗിയറിൽ എടുക്കണം എന്ന് പറയുന്നത്.

Tags: vehicle
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies