ഹത്രാസ് സംഭവം: പ്രതിപക്ഷം ഗൂഢാലോചനക്കാര്‍ക്കൊപ്പം: യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹത്രാസ് സംഭവം: പ്രതിപക്ഷം ഗൂഢാലോചനക്കാര്‍ക്കൊപ്പം: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2020, 05:12 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൊ: ഹത്രാസ് സംഭവത്തില്‍ ദുരന്തമനുഭവിച്ച കുടുംബത്തിനൊപ്പം നില്‍ക്കേണ്ടതിന് പകരം പ്രതിപക്ഷ കക്ഷികള്‍ ഗൂഢാലോചനക്കാര്‍ക്കൊപ്പം നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ഹത്രാസ് സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് സമരം നടത്തുന്ന ആര്‍ക്കും ആഗ്രഹമില്ല. മറിച്ച് ഉത്തര്‍പ്രദേശില്‍ പ്രശ്‌നങ്ങളാണെന്ന് വരുത്തിതീര്‍ക്കണം. ഇതിനായി ജാതി-മത-പ്രാദേശിക രാഷ്‌ട്രീയ കുതന്ത്രങ്ങളാണ് പയറ്റുന്നതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.

സമൂഹത്തെ ജാതി-മതം-പ്രദേശം എന്നിവയുടെ പേരില്‍ വിഘടിപ്പിക്കുന്നവര്‍ എന്നും അത് തന്നെ ചെയ്യും. അവര്‍ വികസനം കാണില്ല. അതിനാല്‍ പലതരം ഗൂഢാലോചനകള്‍മാത്രം നടത്തി അതിന്റെ ഫലം കൊയ്യാന്‍ കാത്തുനില്‍ക്കും. ആദിത്യനാഥ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു വ്യക്തിമരിച്ചാലതിന്റെ രാഷ്‌ട്രീയമാണ് ചിലര്‍ക്കാവശശ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സെപ്തംബര്‍ 14നാണ് ഹത്രാസ് ഗ്രാമത്തിലെ പെണ്‍കുട്ടിക്കെതിരെ അതിക്രമം നടന്നതായി അറിയുന്നത്. ഗുരുതരമായ പരിക്കുകളോടെ പിന്നീട് 29-ാം തീയതിയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണപ്പെട്ടത്. ഗ്രാമത്തില്‍ കാലാപ അന്തരീക്ഷത്തിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

അന്വേഷണ വിധേയമായി പെണ്‍കുട്ടിയുടെ മൊഴിയുടേയും കുടുംബത്തിന്റെ പരാതിയുടേയും അടിസ്ഥാനത്തില്‍ കേസ്സെടുക്കുന്നതില്‍ വീഴ്ച വരുത്തിയവരെ പോലീസ് വകുപ്പില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

Tags: UPHATHRAS INCIDENT
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies