അഭിമാനത്തോടെ വ്യോമസേന; കരസേനാധിപനും നാവികസേനാധിപനും സ്വാഗതമോതി ശുഭാരംഭം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അഭിമാനത്തോടെ വ്യോമസേന; കരസേനാധിപനും നാവികസേനാധിപനും സ്വാഗതമോതി ശുഭാരംഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 12:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ ശുഭാരംഭം കുറിച്ചത് സേനാ വിഭാഗങ്ങളുടെ തലവന്മാരെ അഭിവാദ്യം ചെയ്തുകൊണ്ട്. രാവിലെ എട്ടുമണിയോടെ വ്യോമസേനാ മെഡലുകളടക്കം നല്‍കി സൈനികരെ ആദരിച്ച ചടങ്ങാണ് ആദ്യം നടത്തിയത്. വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്.ബദോരിയയാണ് സൈനികര്‍ക്ക് വിശിഷ്ട സേവന മെഡലുകള്‍ നല്‍കിയത്. തുടര്‍ന്നാണ് വ്യോമസേനാ ദിന ചടങ്ങുകള്‍ ആരംഭിച്ചത്.

വിംഗ് കമാന്റര്‍ സാഗര്‍ മധുകര്‍ പാരാഞ്‌പേ നയിച്ച പരേഡാണ് വേദിക്കഭിമുഖമായി ആദ്യം നടന്നത്. വ്യോമസേനാ കമാന്റര്‍മാരുടേയും വിശിഷ്ടാതിഥികളുടേയും കുടുംബാംഗങ്ങളുടേയും സാന്നിദ്ധ്യത്തിലാണ് പരിപാടികള്‍ ആരംഭിച്ചത്.

ഇന്ത്യന്‍ നാവികസേനാ മേധാവി ചീഫ് ഓഫ്് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരംബീര്‍ സിംഗാണ് ആദ്യം സദസ്സിലേക്ക് ആനയിക്കപ്പെട്ടത്. 24-ാം മത്തെ നാവിക സേനാ മേധാവിയാണ് കരംബീര്‍ സിംഗ്. വ്യോമസേനയുടെ വാദ്യവിഭാഗത്തിന്റെ താളത്തില്‍ നാവികസേനാ മേധാവിയെ അഭിവാദ്യം ചെയ്തു.

ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേയും വ്യോമസേനയുടെ പ്രത്യേക അഭിവാദനം ഏറ്റുവാങ്ങി സദസ്സില്‍ വിശിഷ്ടവ്യക്തികളുടെ ഭാഗമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എത്തുന്നതിന് മുന്നേയാണ് നാവികസേനയുടേയും കരസേനയുടേയും മേധാവികളെ സ്വീകരിച്ചത്. വ്യോമസേനാ ദിനത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമടക്കം 56 വിമാനങ്ങളാണ് അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുന്നത്.

 

Tags: air force day
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies