വികാസ് ദുബെ കേസ്സ്: 500 പേജുകളടങ്ങുന്ന റിപ്പോര്‍ട്ട് ഫോണ്‍രേഖകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെ കേസ്സ്: 500 പേജുകളടങ്ങുന്ന റിപ്പോര്‍ട്ട് ഫോണ്‍രേഖകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 01:21 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: എട്ടു പോലീസുദ്യോഗസ്ഥരെ ദാരുണമായി കൊലചെയ്ത വികാസ് ദുബെയുടെ കേസ്സിലെ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ സമാഹരിച്ചതായി അന്വേഷണ സംഘം. 1700 പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഫോണ്‍ രേഖകളും വാട്‌സ് ആപ്പ് സന്ദേശങ്ങളുമാണ്  അഞ്ഞൂറോളം പേജിൽ തെളിവായി നൽകിയത്.

മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ വച്ചാണ് വികാസ് ദുബെ പിടിക്കപ്പെട്ടത്.  രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെയ്പ്പില്‍ വികാസ് ദുബെ കൊല്ലപ്പെടുകയായിരുന്നു.

ജൂലൈ രണ്ടിനാണ് കുപ്രസിദ്ധ അധോലോക നേതാവ് വികാസ് ദുബെയ്‌ക്കെതിരെ കാന്‍പൂര്‍ പോലീസ് റെയ്ഡ് നടത്തിയത്. രാത്രി നടന്ന റെയ്ഡില്‍ വീട്ടിലും പരിസരത്തും അണിനിരത്തിയ ഗുണ്ടാസംഘങ്ങളെക്കൊണ്ട് വികാസ് ദുബെ പോലീസുകാരെ വെടിവെച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തു കയായിരുന്നു. പോലീസ് വകുപ്പിലെ ചില സഹായികളാണ് വികാസ് ദുബെയ്‌ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ശര്‍മ്മ സംഭവ സമയത്ത് 13 തവണയാണ് വികാസ് ദുബെയുമായി ഫോണില്‍ ബന്ധപ്പെട്ടത്.  നീക്കങ്ങളെല്ലാം പോലീസില്‍ നിന്നുതന്നെയാണ് ചോര്‍ന്നതെന്ന് ആദ്യ ദിവസം തന്നെ ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു.

Tags: UP policevikas dube
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies