ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:30 am IST
FacebookTwitterWhatsAppTelegram

ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി . സംസ്‌കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് . ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന വിശേഷാൽ അവസരമാണ് നവരാത്രി മഹോത്സവം .

എല്ലാ ദേവി ക്ഷേത്രങ്ങളിലും നവരാത്രി ഉത്സവം ഗംഭീരമായി തന്നെ ആഘോഷിക്കുന്നു . നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിനം ദേവിയെ പാർവതിയായും . അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും , അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കല്പിച്ചാരാധിക്കുന്നു .

കേരളത്തിൽ കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത് . 2020 ൽ നവരാത്രി മഹോത്സവം ഒക്ടോബർ 17 മുതൽ 26 വരെയാണ് . ദേവീ പൂജക്ക്‌ ഏറ്റവും ഉചിതമായ കാലമായിട്ടാണ് നവരാത്രി ദിനങ്ങളെ കാണുന്നത് . ദുർഗ്ഗാഷ്ടമി നാളിൽ ദേവിയെ ദുർഗ്ഗയായും , മഹാനവമി ദിനത്തിൽ മഹാലഷ്മിയായും , വിജയദശമി ദിനത്തിൽ സരസ്വതിയായും സങ്കല്പിച്ചാരാധിക്കുന്നു .

നവരാത്രി ദിനങ്ങളിൽ കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ് . വിജയദശമി ദിനത്തിലാണ് വിദ്യാരംഭം കുറിക്കുന്നത് . വിജയദശമിക്ക് മുന്നോടിയായി മൂന്ന് ദിനം പൂജ വെക്കുക എന്ന ചടങ്ങുണ്ട് . അഷ്ടമി ദിനത്തിൽ പൂജ വെച്ച് വിജയദശമി ദിനത്തിൽ ആരംഭം കുറിക്കുന്നു . മഹാനവമി ദിനത്തിൽ അധ്യയനം നിഷിദ്ധമാണ് . കലാകാരന്മാരും , വിദ്യാർത്ഥികളും മറ്റുദ്യോഗാർത്ഥികളും തങ്ങളുടെ പണി ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നിൽ പൂജ വെക്കുകയും , വിദ്യാരംഭത്തിന്റെ അന്ന് വിഘ്‌നേശ്വരനെ ഭജിച്ചു വീണ്ടും ആരംഭം കുറിക്കുകയും ചെയ്യുന്നു . .

കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമി ദിനത്തിലാണ് . കലാകാരൻമാർ തങ്ങളുടെ അരങ്ങേറ്റം കുറിക്കുവാനും ദേവിയുടെ അനുഗ്രഹം പ്രാപതമാക്കുവാനും നവരാത്രി ദിനങ്ങൾ തിരഞ്ഞെടുക്കുന്നു . കർണാടകത്തിൽ കൊല്ലൂർ മൂകാംബികയിലും വിദ്യാരംഭം കേമമായിട്ടാണ് കൊണ്ടാടുന്നത് . അതിനാൽ തന്നെ കേരളത്തിൽ നിന്ന് മൂകാംബികയിൽ എത്തുന്ന ഭക്തജനങ്ങൾ ധാരാളമാണ് . കേരളത്തിലെ ദക്ഷിണമൂകാംബികയായ പനച്ചിക്കാട് ദേവീക്ഷേത്രവും ഈ ദിനങ്ങളിൽ വിവിധ ആഘോഷങ്ങൾ ആണ് സംഘടിപ്പിക്കാറുള്ളത് .

നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾ ആയ ശൈലപുത്രി , ബ്രഹ്‌മചാരിണി , ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ ,സ്കന്ദമാതാ, കാർത്യായനി , കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നിവർ നവദുർഗ്ഗമാരായി അറിയപ്പെടുന്നു .

Tags: NavarathriNavarathri Festival
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies