കാറ്റില്‍ പറത്തിയ നിരോധനാജ്ഞ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറ്റില്‍ പറത്തിയ നിരോധനാജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 08:07 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമായി കൊണ്ടിരിക്കുന്നു. പതിനായിരം കടന്ന് കൊറോണ കേസുകള്‍. എന്നിട്ടും പഠിക്കാതെ അല്ലെങ്കില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ജനങ്ങള്‍. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലെ മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളിലാണ് കേസുകള്‍. കൊറോണ വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു (144). എന്നാല്‍ ബസ്സിലെ യാത്രക്കാരുടെ തിരക്ക്, ബീവറേജിനു മുന്നിലെ നീണ്ട ക്യൂ, മാളുകളിലെ ആള്‍കൂട്ടം തുടങ്ങിയവ കാണുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും.

ഈ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ച ഉണ്ടായിട്ടുണ്ട് . പൊതു സ്ഥലങ്ങളില്‍ പോലീസിന്റെ കരുതല്‍ കുറവാണ്. കണ്ടെയ്ന്‍മെന്റെ് സേണുകളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ട് പോലും ആളുകള്‍ അനാവശ്യമായി യാത്ര ചെയ്യുന്നു. പൊതു സ്ഥലങ്ങളില്‍ ഇപ്പോഴും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു, വ്യാപാര സ്ഥാപനങ്ങളിലും ആളുകളുടെ തിരക്കു കാണാം. ദിനംപ്രതിയുളള കേസുകളില്‍ 90% കേസുകളും സമ്പര്‍ക്കത്തിലൂടെ വരുന്നവയാണ്. ഇതിനു പ്രധാന കാരണം പല നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടും ജനങ്ങള്‍ അതിലൊന്നും ശ്രദ്ധ കൊടുക്കുന്നില്ല, അവയൊന്നും കാര്യമായി എടുക്കുന്നില്ല എന്നതു തന്നെയാണ്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പലവട്ടം പറയുമ്പോഴും അവയൊന്നും ഒരുവട്ടം പോലും കേട്ടതായി ചിലര്‍ ചെവിക്കെളളുന്നില്ല. ഇപ്പോഴും അനാവശ്യമായി കുട്ടികളെയും കൊണ്ട് പുറത്തിറങ്ങുന്ന രക്ഷിതാക്കളും കാര്യമില്ലാതെ പുറത്ത് പോകുന്ന പ്രായമായവരും ഉണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യവകുപ്പും ഗവണ്‍മെന്റെും പറയുന്ന ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.

 

Tags: COVID-19144public
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies