മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:19 pm IST
FacebookTwitterWhatsAppTelegram

നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളുടെ ഗുണങ്ങളെ പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്തിനാണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചാൽ പലരും നൽകുന്ന രസകരമായ മറുപടിയാണ് വിശക്കുമ്പോൾ കഴിക്കുന്നു എന്ന്. എന്നാൽ ഓരോ ഭക്ഷണത്തിന്റെയും ഗുണവും ദോഷവും അറിഞ്ഞുവേണം നാം കഴിക്കാൻ. ജിമ്മിൽ പോകുന്ന പലർക്കും സുപരിചിതമായ ഒന്നാണ് മുട്ട. പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥം എന്നായിരിക്കും അവരുടെയും അഭിപ്രായം.          പോഷകാഹാര ഭക്ഷണങ്ങളിൽ നിന്നും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് മുട്ട. നിരവധി പോഷക ഗുണങ്ങൾ ഉള്ള മുട്ടയുടെ വിശേഷങ്ങൾ നോക്കാം.

മുട്ട കഴിക്കുന്നതിലൂടെ വിശപ്പ് കുറയുന്നു. കൂടുതൽ വിശദമായി പറഞ്ഞാൽ പ്രോട്ടീൻ കലവറയായ മുട്ട കഴിക്കുന്നതിലൂടെ ദീർഘനേരം വിശപ്പ് ഇല്ലാതിരിക്കുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ടയോടൊപ്പം ബ്രഡോ, ഓറഞ്ച് ജ്യൂസോ ചേർക്കുന്നത് നല്ലതാണ്.

ശരീരത്തിലെ ഓക്സിജൻ വാഹകരായ ഇരുമ്പിന്റെ അംശം കുറയുന്നത് ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവ ഉണ്ടാകാൻ കാരണമാകുന്നു. മുട്ടയുടെ മഞ്ഞക്കുരുവിൽ ജെംസ് അയേൺ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുട്ടയുടെ മഞ്ഞക്കുരു കഴിക്കുന്നതിലൂടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം ഉണ്ടാവുകയും ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.

ഓർമ്മ ശക്തി കൂട്ടുവാനും മുട്ടയ്‌ക്ക് സാധിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ ആണ് ഇതിന് സഹായിക്കുന്നത്. ഗർഭിണികൾ മുട്ട കഴിയ്‌ക്കുന്നത് കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിനും മറ്റും സഹായിക്കും. കുട്ടിയുടെ ബുദ്ധി വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം ഇതാണ്. അതിനാൽ തന്നെ ഗർഭിണികൾ തങ്ങളുടെ ഭക്ഷണത്തിൽ മുട്ട നിർബന്ധമായും ഉൾപ്പെടുത്തേണ്ടത് ആണ്.

ശരീര ഭാരം കുറയ്‌ക്കാൻ ഉള്ള ഒരു ഉപാധി കൂടിയാണ് മുട്ട. പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലത് ആണെന്ന് ആണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Tags: egg
Share30TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies