തനിഷ്ക് ജ്വല്ലറി ഹിന്ദുക്കൾ ആക്രമിച്ചു,കൊള്ളയടിച്ചു ; വ്യാജ വാർത്ത നൽകിയ എൻഡിടിവിയ്ക്കെതിരെ കേസെടുക്കാൻ ആഭ്യന്തരമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തനിഷ്ക് ജ്വല്ലറി ഹിന്ദുക്കൾ ആക്രമിച്ചു,കൊള്ളയടിച്ചു ; വ്യാജ വാർത്ത നൽകിയ എൻഡിടിവിയ്‌ക്കെതിരെ കേസെടുക്കാൻ ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 09:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : തനിഷ്ക് ജ്വല്ലറിയ്‌ക്കെതിരെ ഹിന്ദുക്കൾ ആക്രമണങ്ങൾ നടത്തുന്നുവെന്ന് വ്യാജ വാർത്ത നൽകിയ എൻ ഡി ടി വിയ്‌ക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ഗുജറാത്ത് ആഭ്യന്തര മന്ത്രി.

ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചിത്രീകരിച്ച തനിഷ്ക് ജ്വല്ലറി പരസ്യം പിൻ വലിച്ചതിനു ശേഷവും ഹിന്ദു മത വിശ്വാസികളും , സംഘങ്ങളും ചേർന്ന് കച്ചിലെ ഗാന്ധിധാമിലെ ഒരു തനിഷ്ക് ഷോറൂം ആക്രമിച്ചുവെന്നായിരുന്നു എൻ ഡി ടിവി നൽകിയ വാർത്ത . ഇതേ തുടർന്നാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ കേസ് രജിസ്റ്റർ ചെയ്യാനും വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ആരംഭിക്കാനും നിർദേശിച്ചത്.

ഗാന്ധിധാമിലെ ഷോറൂമിന് നേരെ ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വ്യാജവാർത്തകൾ ക്രമസമാധാനത്തെ തകർക്കുന്നതിനും ഗുജറാത്തിൽ വർഗീയ കലാപത്തിനു പ്രേരിപ്പിക്കുന്നതാണെന്നും പ്രദീപ് സിങ് പറഞ്ഞു .

ഷോറൂമിനെ ജനക്കൂട്ടം ആക്രമിച്ചുവെന്ന വാർത്ത എൻ‌ഡി‌ടി‌വി പുറത്ത് വിട്ട ശേഷം, നിരവധി മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുത്തു. ഷോറൂമിന് നേരെ ആക്രമണമൊന്നുമില്ലെന്നും പ്രകോപിതരായ ജനക്കൂട്ടം കൊള്ളയടിച്ചുവെന്നത് എൻ ഡി ടിവി വ്യാജമായി പ്രചരിപ്പിച്ചതാണെന്നും കച്ച് പോലീസ് വ്യക്തമാക്കി

ഹൈന്ദവ മത വി​ശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ്​ ആഘോഷിക്കുന്ന മുസ്​ലിം കുടുംബത്തിന്റെ കഥ പറയുന്ന പരസ്യമാണ് തനിഷ്ക്​ ജ്വല്ലറിക്കായി ഒരുക്കിയത്.​ ​ദക്ഷിണേന്ത്യക്കാരിയെന്ന്​ തോന്നിക്കുന്ന മരുമകളുടെ ഹൈന്ദവാചര പ്രകാരമുള്ള ചടങ്ങുകളിൽ മുസ്​ലിം കുടുംബാംഗങ്ങൾ മാത്രം പ​ങ്കെടുക്കുന്നതാണ്​ 45 സെക്കൻഡ്​ ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്​.

തങ്ങളുടെ ഏറ്റവും പുതിയ പരസ്യത്തിലൂടെ ‘ലൗ ജിഹാദിനെ’ മഹത്വവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമ്പനിയ്‌ക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു.

വീട്ടിൽ അനുഷ്ടിക്കാത്ത ചടങ്ങ് എന്തിനാണ് നടത്തുന്നതെന്ന ചോദ്യവും പരസ്യത്തിൽ ഉയരുന്നുണ്ട്.പരസ്യചിത്രത്തിന്​ ലൈക്കിനേക്കാളേറെ ഡിസ്​ലൈക്കുകളാണ്​ ലഭിച്ചിരിക്കുന്നത്​. 2000ത്തിലേറെ പേർ ഡിസ്​ലൈക്ക്​ അടിച്ചപ്പോൾ 545 പേർ മാത്രമാണ്​ ലൈക്കടിച്ചത്​.ഹിന്ദു-മുസ്​ലിം മതമൈത്രി വിളിച്ചോതാൻ എന്ന പേരിൽ വർഗീയത മുതലെടുക്കാനാണ് പരസ്യത്തിന്റെ ഉദ്ദേശ്യമെന്നും സോഷ്യൽ മീഡിയ പറയുന്നു.

 

Tags: ndtv
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies