കൈകൾ എങ്ങനെയൊക്കെ കഴുകാം? കൈ കഴുകലിന്റെ ശാസ്ത്രീയ വശങ്ങൾ അറിയാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൈകൾ എങ്ങനെയൊക്കെ കഴുകാം? കൈ കഴുകലിന്റെ ശാസ്ത്രീയ വശങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 10:24 pm IST
Woman washing her hands at the kitchen sink. There are vegetables out of focus in the background.

Woman washing her hands at the kitchen sink. There are vegetables out of focus in the background.

FacebookTwitterWhatsAppTelegram

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈ കഴുകൽ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ കൊറോണയെ  തുരത്താൻ വെറുതെ കൈ കഴുകിയാൽ പോരാ, ഇരുകൈകളും കഴക്കുന്ന വരെ കുറഞ്ഞത് 20 സെക്കണ്ടെങ്കിലും വൃത്തിയായി കഴുകണം. സോപ്പോ, മറ്റ് സാനിറ്റൈസറുകളോ ഉപയോഗിച്ച് ശുദ്ധവെള്ളത്തിൽ വേണം കൈകൾ കഴുകാൻ. ശരിയായി കൈകൾ കഴുകാതെ എളുപ്പപ്പണി കാണിച്ചാൽ വൈറസ് ബാധ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നല്ല സമയമെടുത്തു വളരെ ശ്രദ്ധയോടെ വേണം ഇരു കൈകളും കഴുകാൻ.

കൈകൾ കഴുകുമ്പോൾ കൈവിരലുകളെ മറക്കരുത്. പ്രത്യേകിച്ചും നഖമുള്ള ഭാഗങ്ങൾ പല പ്രാവിശ്യം വൃത്തിയായി കഴുകണം. അതുപോലെ കഴുകി കഴിഞ്ഞ ഉടൻ തന്നെ ആരെയും സ്പർശിക്കാൻ നിൽക്കരുത്. പകരം നനഞ്ഞ കൈ അണുവിമുക്തമാക്കിയ ടവ്വലിലോ, ടിഷ്യുവിലോ തുടച്ച് ഈർപ്പം കളയുക. സോപ്പ് തന്നെയാണ് വൈറസ് തുരത്താൻ ശക്തനായിട്ടുള്ളത്. സോപ്പ് എന്ന് പറയുമ്പോൾ വലിയ വില കൂടിയ സോപ്പൊന്നും ആവശ്യമില്ല സാധാരണ തുണിയെല്ലാം അലക്കുന്ന ബാർ സോപ്പ് ആയാലും മതി. പക്ഷെ ഒരു ദിവസം ഒരുപാട് പ്രാവിശ്യം സോപ്പ് ഉപയോഗിച്ച് ഇരുകൈകളും കഴുകണമെന്നുള്ളത് നിർബന്ധമാണ്.

ആഹാരം പാചകം ചെയ്യുന്നതിനും, കഴിക്കുന്നതിനും മുൻപും ശേഷവും നിർബന്ധമായി കൈകൾ വൃത്തിയാക്കണം. പുറത്തുനിന്നു കൊണ്ടുവരുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൈകാര്യം ചെയ്യുമ്പോഴും കൈകൾ കഴുകണം. ബസിൽ യാത്ര ചെയ്യുമ്പോൾ, പുറത്തു കടകളിലോ, ഓഫീസുകളിലോ പോകുമ്പോൾ കൈകൾ വൃത്തിയായി സൂക്ഷിക്കുക. ശരിയായി വൃത്തിയാക്കാതെ കൈകൾ കൊണ്ട് ഒരിക്കലും കണ്ണിലോ, മൂക്കിലോ, വായിലോ സ്പർശിക്കരുത്. അതുപോലെ മാസ്ക് ധരിക്കുന്നതിനും മുൻപും ശേഷവും കൈകൾ കഴുകുക. പ്രത്യേകിച്ചും മാസ്ക് ധരിച്ചതിന്റെ പുറം ഭാഗം സ്പര്ശിക്കുകയോ മറ്റോ ചെയ്താൽ.

Tags: COVID-19
Share78TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies