താലിബാന്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കണം; സമാധാനക്കരാറുകള്‍ പാലിക്കാത്തതില്‍ അമേരിക്കയുടെ മുന്നറിയിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന്‍ അന്താരാഷ്‌ട്ര മര്യാദകള്‍ പാലിക്കണം; സമാധാനക്കരാറുകള്‍ പാലിക്കാത്തതില്‍ അമേരിക്കയുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2020, 08:52 am IST
Facebook
Twitter
WhatsAppTelegram

കാബൂള്‍: അഫ്ഗാനിലെ സമാധാനശ്രമങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന താലിബാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. താലിബാന്‍-അഫ്ഗാന്‍ സമാധാനശ്രമങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന അമേരികയുടെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖലീല്‍സാദാണ് താലിബാന്റെ നയങ്ങളോടുള്ള അതൃപ്തി അറിയിച്ചത്. രാജ്യത്തെ അക്രമസംഭവങ്ങള്‍ ഒരു വിധത്തിലും കുറയാന്‍ താലിബാന്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും സാല്‍മായ് ഉന്നയിച്ചു.

‘ നിരവധി കൂടിക്കാഴ്ചകളാണ് അമേരിക്കന്‍ സേനയുടെ അഫ്ഗാനിലെ മേധാവി ജനറല്‍ മില്ലറും താനും താലിബാനുമായി നടത്തിയത്. സമാധാന ശ്രമങ്ങള്‍ക്ക് പലതരത്തിലുള്ള സാധ്യതകള്‍ മുന്നോട്ട് വച്ചു. പക്ഷെ ഭീകരയ്‌ക്കെതിരായി പോരാട്ടത്തില്‍ താലിബാനുമായി നിരവധി ധാരണകള്‍ വച്ചിരുന്നു. എല്ലാ ധാരണകളും അമേരിക്ക പാലിച്ചു കഴിഞ്ഞു. സേനാ പിന്മാറ്റം പോലും അതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി’ സാല്‍മായ് പറഞ്ഞു.

‘ധാരണകളിലൊന്ന് ഭരണകൂടവുമായി നടത്തുന്ന പ്രക്ഷോഭം ആക്രമണങ്ങ ളാകാതെ നോക്കുകയെന്നതായിരുന്നു. എന്നാല്‍ നിരവധി അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാറിയേ മതിയാകൂ.’ ട്വിറ്ററീലൂടെയാണ് സാല്‍മായ് ഖാലിസാദ് നയം വ്യക്തമാക്കിയത്.

1/4 Following several meetings General Miller and I had with the Taliban, we agreed to re-set actions by strictly adhering to implementation of all elements of the U.S.-Taliban Agreement and all commitments made.

— U.S. Special Representative Zalmay Khalilzad (@US4AfghanPeace) October 15, 2020

ഇതിനിടെ സമാധാന ശ്രമങ്ങളുടെ ദോഹാ സമ്മേളനത്തിലെ തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുവെന്നത് പരിശോധിക്കാന്‍ പലതവണ യോഗം ചേര്‍ന്നിരുന്നു. താലിബാന്‍ പ്രതിനിധി മാവ്്‌ലാവി അബ്ദുള്‍ ഹക്കിം അമേരിക്കന്‍ പ്രതിനിധി ഖാലിസാദും സേനാ മേധാവി ജനറല്‍ മില്ലറുമായു സംസാരിച്ചുവെന്നാണ് താലിബാന്റെ വാദം. എന്നാല്‍ താലിബാന്‍ ഭീകരതകുറയ്‌ക്കുന്നില്ലെന്ന അവസ്ഥയില്‍ സഖ്യസേന കഴിഞ്ഞ ദിവസം താലിബാന്‍ കേന്ദ്രത്തിന് നേരെ മുന്നറിയിപ്പ് ആക്രമണം നടത്തിയിരുന്നു.

Tags: taliban-US
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies