സംവിധായകന്റെ റോളിലും തിളങ്ങാൻ മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സംവിധായകന്റെ റോളിലും തിളങ്ങാൻ മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 10:35 am IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ സംവിധായകൻ ആകാൻ ഒരുങ്ങുന്നു . “ബർറോസ് : ദി ഗാർഡിയൻ ഓഫ് ഡി ഗാമ ട്രെഷർ ” എന്ന ത്രീ ഡി ചിത്രത്തിലൂടെ ആണ് മോഹൻലാൽ സിനിമ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് .

മലയാള സിനിമയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ ജോസിന്റെ ആണ് സിനിമയുടെ തിരക്കഥ .ഈ ചിത്രം പോർച്ചുഗീസ് പശ്ചാത്തലത്തിൽ ഉള്ള ഒരു പുരാണ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഇത്  , മലയാള സിനിമ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മുടക്ക് മുതൽ ഉള്ള ചിത്രമായിരിക്കും . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .

400 വർഷമായി വാസ്കോഡ ഗാമയുടെ വിലപ്പെട്ട നിധികളുടെ സംരക്ഷകനായിരുന്ന ബറോസ് എന്ന ഐതിഹ്യകഥ പ്രമേയമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . പൂർണ്ണമായും ത്രീ ഡി ആയി ചിത്രീകരിക്കുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നും ഇന്ത്യൻ സിനിമാലോകത്തുള്ള പല പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന .

ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ചു പ്രശസ്ത ഛായാഗ്രാഹകൻ ആയ സന്തോഷ് ശിവൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എന്നതാണ് . ഈ വർഷത്തിന്റെ തുടക്കത്തിൽ സ്പാനിഷ് അഭിനേതാക്കൾ ആയ പാസ് വേഗ , റാഫേൽ അമേർഗോ എന്നിവർ ചിത്രത്തിൽ അഭിനയിക്കുവാനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു .

മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ഇൻഡോർ സെറ്റിട്ടു കൊണ്ടായിരിക്കും ചിത്രത്തിന്റെ ഒട്ടു മിക്ക രംഗങ്ങളും ചിത്രീകരിക്കുക . ഔട്ഡോർ ലൊക്കേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് ഗോവ , കേരളം എന്നിവിടങ്ങളിൽ ആണ് . ചിത്രം മൊഴി മാറ്റി ഇന്ത്യയിലെ മറ്റു ഭാഷകളിൽ കൂടി റിലീസ് ചെയ്യുവാനാണ്‌ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് .

 

Tags: mohanlalBarroz
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies