മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവം : സമീപത്തെ ഇസ്ലാം പള്ളിയുടെ പങ്ക് അന്വേഷിച്ച് പൊലീസ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവം : സമീപത്തെ ഇസ്ലാം പള്ളിയുടെ പങ്ക് അന്വേഷിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2020, 03:13 pm IST
FacebookTwitterWhatsAppTelegram

പാരിസ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സമീപത്തെ ഇസ്ലാം പള്ളിയുടെ പങ്ക് അന്വേഷിച്ച് പൊലീസ് . കൊല്ലപ്പെട്ട സാമുവൽ പാറ്റി മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വളർത്തുകയാണെന്നും, അദ്ധ്യാപകനെ ഉടൻ മാറ്റിയില്ലെങ്കിൽ വൻ പ്രക്ഷോഭം ഉണ്ടാകുമെന്നും സമീപത്തെ ഇസ്ലാം പള്ളിയുമായി ബന്ധപ്പെട്ടവർ അധികൃതരോട് പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ വിധേയമാക്കുന്നത്.

സാമുവൽ പാറ്റിയ്‌ക്കെതിരെ ഓൺലൈൻ ക്യാമ്പെയ്നും നടത്തി.അദ്ധ്യാപകൻ കൊല്ലപ്പെട്ട ശേഷം പള്ളി അധികൃതർ ഇത്തരം പോസ്റ്റുകൾ പിൻ വലിച്ചു . അദ്ധ്യാപകന്റെ സ്വകാര്യ വിവരങ്ങളും ഇത്തരത്തിൽ പരസ്യപ്പെടുത്തി .

ഒക്ടോബർ 7 ന് ബ്രാഹീം ക്നിന എന്നയാൾ സാമുവൽ പാറ്റിയ്‌ക്കെതിരെ ഇട്ട പോസ്റ്റിൽ മുഹമ്മദ്‌ നബിയുടെ ചിത്രം കൊണ്ടു വന്ന ശേഷം അദ്ധ്യാപകൻ എല്ലാ മുസ്ലീം കുട്ടികളോടും ക്ലാസിനു പുറത്തുപോവാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതിലൊരാൾ തന്റെ മകളായിരുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

എന്നാൽ, തന്റെ മകൾ ക്ലാസിനു പുറത്തു പോകാൻ കൂട്ടാക്കിയില്ലെന്നും അദ്ധ്യാപകൻ നഗ്നനായ വ്യക്തിയുടെ ചിത്രം കാട്ടി അത്‌ മുഹമ്മദ്‌ നബിയാണെന്ന്പറഞ്ഞുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഈ സംഭവത്തിനു ശേഷമാണ് കൊലപാതകം നടന്നത് . അക്രമി അള്ളാഹു അക്ബര്‍ എന്നും ദൈവം ഏറ്റവും വലിയവനാണെന്നും ആക്രോശിച്ചായിരുന്നു കൊലപാതകം.

Tags: FRANCE ATTACK
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies