ചായ ഉണ്ടാക്കുമ്പോൾ ഈ നുറുങ്ങുവിദ്യകൾ കൂടി അറിഞ്ഞിരിക്കാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ചായ ഉണ്ടാക്കുമ്പോൾ ഈ നുറുങ്ങുവിദ്യകൾ കൂടി അറിഞ്ഞിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:48 am IST
FacebookTwitterWhatsAppTelegram

ചായ ഒരു വികാരമാണ് പലർക്കും. ഭക്ഷണം കഴിക്കാൻ മറന്നാലും ദിവസത്തിൽ പല സമയങ്ങളിലായി ശീലമാക്കിയ ചായ ലഭിച്ചില്ലെങ്കിൽ അസ്വസ്ഥരാകുന്നവർ പോലും നമുക്കിടയിലുണ്ട്. ദിവസവും ഒരേ പോലെയുള്ള ചായ കുടിച്ചാൽ മതിയോ ? പാലും പഞ്ചസാരയും ചായിലയും വെള്ളവും ചേർത്ത് ചൂടാക്കി ലഭിക്കുന്ന പാനീയം എന്നതിലുപരി ചായ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.

ഇഞ്ചി, ഏലം എന്നിവ ചായയിൽ ചേർക്കുന്നത് പ്രത്യേക രുചിയും മണവും ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ ആരോഗ്യപരമായ പല നേട്ടങ്ങളും ഉണ്ടാകുന്നു. ചായയിൽ കറുകപ്പട്ടയുടെ കഷ്ണങ്ങൾ ഇടുന്നതും നല്ലതാണ്.

ചായ ഉണ്ടാക്കുമ്പോൾ ടീ ബാഗുകൾ ഉപയോഗിക്കുന്നതിന് പകരം ചായില ഉപയോഗിക്കുന്നത് നല്ലതാണ്.

ചായ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചൂട് പോലും ചായയുടെ രുചിയെ ബാധിക്കുന്നു. കട്ടൻ ചായ, ഗ്രീൻ ടീ, പാൽ ചായ എന്നിവയ്‌ക്കെല്ലാം പലതരത്തിലുള്ള താപനിലയാണ് ആവശ്യമായത്. ഗ്രീൻ ടീ ഉണ്ടാക്കുവാൻ മൂന്ന് മുതൽ നാല് മിനിറ്റ് വരെയും കട്ടൻ ചായ ഉണ്ടാക്കുവാൻ നാല് മുതൽ അഞ്ച് മിനിറ്റ് വരെയും വെള്ളം തിളപ്പിക്കേണ്ടതുണ്ട്.

വെറുമൊരു പാനീയം എന്നതിലുപരി ധാരാളം ആരോഗ്യവശങ്ങൾ ഉള്ളതാണ് ചായ. എന്നാൽ ചായയിൽ പാൽ ഒഴിക്കുമ്പോൾ ഈ ഗുണങ്ങൾ ഇല്ലാതെയാകുന്നു എന്ന് അടുത്തിടെ പുറത്തിറങ്ങിയ യൂറോപ്യൻ ഹാർട്ട് ജേർണലിൽ വിവരിച്ചിരുന്നു.

ചായില അല്ലെങ്കിൽ ചായപ്പൊടി സൂക്ഷിച്ചിരിക്കുന്ന പാത്രം നന്നായി അടച്ചുവെക്കുവാൻ ശ്രദ്ധിക്കുക. ജലാംശമോ വായുവോ പാത്രത്തിൽ കയറിയാൽ പെട്ടെന്ന് തന്നെ ഇവ കേടാകുന്നതാണ്.

ചായ ഉണ്ടാക്കുമ്പോൾ ആവശ്യത്തിന് പാലും മധുരവും ചായപ്പൊടിയും ചേർക്കാൻ ശ്രമിക്കുക. ആവശ്യത്തിൽ കൂടുതലായി ഇവ ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുന്നില്ല എന്ന് മനസിലാക്കുക.

Tags: tipsTea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies