അമേരിക്കയുടെ വിദേശനയങ്ങളിലെ മുന്നേറ്റവും നേട്ടവും കണക്കിലെടുക്കണമെന്ന് ട്രംപ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ വിദേശനയങ്ങളിലെ മുന്നേറ്റവും നേട്ടവും കണക്കിലെടുക്കണമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 08:55 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയുടെ വിദേശകാര്യനയങ്ങളെയാണ് കണക്കിലെടുക്കേണ്ടതെന്ന്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റഷ്യന്‍ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദം നയിക്കുന്ന കമ്മീഷനോടാണ് ട്രംപിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ സംവാദത്തില്‍ രാജ്യത്തെ കൊറോണ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും വര്‍ണ്ണ വിവേചന പ്രശ്‌നങ്ങളും ഉന്നയിച്ചതാണ് പ്രകോപനങ്ങള്‍ ഉണ്ടായതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക ലോകത്തിന് നല്‍കുന്നത് വലിയ സഹായങ്ങളും സംഭാവനകളുമാണ്. നിരവധി രാജ്യങ്ങളുടെ നിരവധി വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു. ഇത്തരം വിദേശനയങ്ങളുടെ വിജയങ്ങളും മുന്നേറ്റവും കൂടുതല്‍ ശ്രദ്ധനേടേണ്ടതുണ്ടെന്നും ട്രംപ് കത്തിലൂടെ വ്യക്തമാക്കി.

‘അമേരിക്കയിലെ ജനങ്ങളുടെ ക്ഷേമത്തിനായിട്ടാകണം സംവാദം. 22-ാം തീയതിയിലെ സംവാദത്തെ കൂടുതല്‍ ഗൗരവത്തിലെടുക്കണം. ഊന്നല്‍ നല്‍കേണ്ടത് വിദേശനയങ്ങളില്‍ അമേരിക്കയുണ്ടാക്കിയ മുന്നേറ്റത്തിനായിരുന്നു.’ കത്തിലൂടെ സംവാദം നടത്തുന്ന ബില്‍ സ്റ്റീഫനോട് ട്രംപ് അഭ്യര്‍ത്ഥിച്ചു. സംവാദത്തിന്റെ മോഡറേറ്ററായി നിശ്ചയിച്ചിരിക്കുന്നത് ക്രിസ്‌റ്റേണ്‍ വെല്‍ക്കറിനെയാണ്. അവസാനഘട്ട സംവാദത്തില്‍ അമേരിക്കയിലെ കുടുംബങ്ങള്‍, അമേരിക്കയുടെ വംശീയ ജനവിഭാഗങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍, ദേശീയ സുരക്ഷ, അമേരിക്കയിലെ നേതൃത്വം എന്നിവ മാത്രമാണ്. വിദേശ നയം ഒരു സുപ്രധാന വിഷയമായി സംവാദത്തിനായുള്ള വിഷയങ്ങളിലില്ല എന്നതാണ് ട്രംപിന്റെ പരാമര്‍ശം.

Tags: UStrump-election
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies