അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും പരിപാലിക്കുവാനും സഹായിക്കുന്ന ചില സ്വാഭാവിക വഴികൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും പരിപാലിക്കുവാനും സഹായിക്കുന്ന ചില സ്വാഭാവിക വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:51 am IST
FacebookTwitterWhatsAppTelegram

നമ്മുടെ ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നുള്ളത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് .ശൈശവകാലം , കൗമാരപ്രായക്കാലം , യൗവ്വനത്തിന്റെ ആരംഭ ഘട്ടം തുടങ്ങിയ അവസ്ഥകളിൽ ആണ് നമ്മുടെ അസ്ഥികൾക്ക് വേണ്ടുന്ന ധാതുക്കൾ ഭക്ഷണത്തിൽ നിന്ന് ശേഖരിക്കുന്നതും അവക്ക് ബലവും കരുത്തും നൽകുന്നത് .

ഈ സമയങ്ങളിൽ നമ്മുടെ അസ്ഥികൾക്ക് ആവശ്യത്തിന് ബലവും കരുത്തും ഉണ്ടായില്ലെങ്കിൽ , ചെറിയ ഒരു വീഴ്ചയിൽ പോലും അസ്ഥികൾ ഒടിയാൻ ഉള്ള സാദ്ധ്യതകൾ കൂടുതലാണ് . എന്നാൽ ജീവിതശൈലിയിൽ നാം ഉൾപ്പെടുത്തുന്ന ചില ആരോഗ്യകരമായ ശീലങ്ങളും ഭക്ഷണങ്ങളും അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാവാതെ നോക്കാൻ നമ്മെ സഹായിക്കുന്നതായിരിക്കും .

പച്ചക്കറികൾ കൂടുതലുള്ള ഭക്ഷണക്രമം ശീലമാക്കുകയാണെങ്കിൽ കുട്ടികാലത്ത് തന്നെ ആരോഗ്യമുള്ള അസ്ഥികൾ നിർമ്മിക്കുവാൻ സഹായകമാകും . കൂടാതെ ചെറുപ്പക്കാരും മുതിർന്ന സ്ത്രീകളും ധാരാളമായി പച്ചക്കറികൾ കഴിക്കുകയണെങ്കിൽ അസ്ഥികൾക്കുണ്ടാകുന്ന ബലക്ഷയം തടയുവാൻ സാധിക്കും .

അസ്ഥികളുടെ ബലവും കരുത്തും സംരക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള വ്യായാമങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഗുണം ചെയ്യും . ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കുറയുന്നത് അസ്ഥികൾ ക്ഷയിക്കുവാൻ കാരണമാകും . അതിനാൽ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉൾപെടുത്താൻ ശ്രദ്ധിക്കുക .

അസ്ഥികളിൽ കാണപ്പെടുന്ന പ്രധാന ധാതുവാണ്‌ കാൽസ്യം . അതിനാൽ അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കാതിരിക്കുവാൻ ദിനവും കാൽസ്യം അടങ്ങിയ വസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്തേണ്ടത് അനിവാര്യമാണ് . വിറ്റാമിൻ ഡി, കെ 2 എന്നിവ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

വ്യായാമത്തോടൊപ്പം കലോറി കുറവുള്ള ഭക്ഷണം കഴിക്കുന്നത് അസ്ഥിക്ഷയം ഉണ്ടാക്കാൻ കാരണമായേക്കാം . അതിനാൽ അസ്ഥിയുടെ സംരക്ഷണത്തിനായി ദിനവും 1200 കലോറി എങ്കിലും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies