കയ്‌പ്പക്കയുടെ കയ്പ്പ് മാറ്റാനുള്ള ചില എളുപ്പ വഴികൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കയ്‌പ്പക്കയുടെ കയ്പ്പ് മാറ്റാനുള്ള ചില എളുപ്പ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:44 am IST
FacebookTwitterWhatsAppTelegram

പേര് പോലെ തന്നെ കയ്പ്പ് രസമുള്ള കയ്പ്പക്ക കഴിക്കാൻ പലർക്കും ഇഷ്ടമില്ലാത്ത ഒരു ഭക്ഷ്യ വസ്തുവാണ് . എന്നാല ധാരാളം പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ള കയ്പ്പക്ക പല അസുഖങ്ങളും അകറ്റി നിർത്താൻ കഴിവുള്ള ഒരു ഭക്ഷ്യ വസ്തു കൂടിയാണ് . അതിനാൽ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഇത് പൂർണ്ണമായും ഒഴിവാക്കുന്നത് ഉചിതമായിരിക്കില്ല .കയ്‌പ്പക്കയുടെ കയ്പ്പ് രസം മാറ്റാനുള്ള ചില എളുപ്പ വഴികൾ

കയ്‌പ്പക്കയുടെ കട്ടിയുള്ള തൊലി പാകം ചെയ്യുന്നതിന് മുൻപ് നന്നായി ചിരണ്ടി കളയുക എന്നതാണ് കയ്പു രസം കുറക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നാമത്തെ കാര്യം . കയ്പക്കക്കുള്ളിലെ കുരു എടുത്തു കളയുക എന്നത് കയ്പ്പ് രസം കുറക്കാൻ വേണ്ടി പ്രധാനമായും ചെയ്യേണ്ട ഒന്നാണ് .

പാചകം ചെയ്യുന്നതിന് മുൻപ് കയ്പ്പക്ക അരിഞ്ഞു നന്നായി ഉപ്പ് പുരട്ടി അര മുക്കാൽ മണിക്കൂറോളം വെക്കുക . അതിനു ശേഷം കയ്പ്പക്ക  പിഴിഞ്ഞ് ഉപ്പു വെള്ളം കളഞ്ഞതിന് ശേഷം , പച്ചവെള്ളത്തിൽ നന്നായി കഴുകി എടുക്കുക . കയ്പു രസം മാറാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന പരിഹാരമാണിത് . കൂടാതെ പാചകം ചെയ്യുമ്പോൾ ഉപ്പ് നോക്കി ആവശ്യമെങ്കിൽ മാത്രമേ അധികം ചേർക്കാവൂ .

അടുത്തതായി കയ്‌പ്പക്കയുടെ കയ്പ്പ് കളയാനുള്ള മറ്റൊരു മാർഗം നന്നായി വെള്ളം ചേർത്ത തൈരിൽ കുതിർക്കുക എന്നതാണ് . കയ്പ്പക്ക അരിഞ്ഞതിന് ശേഷം തൈരിൽ ഒരു മണിക്കൂർ നേരം കുതിർത്തു വെക്കുക . പാചകം ചെയ്യുന്നതിന് മുൻപായി കയ്പ്പക്ക നന്നായി കഴുകി മാത്രം ഉപയോഗിക്കുക .

വിനാഗിരിയും പഞ്ചസാരയും ചേർത്തുണ്ടാക്കിയ മിശ്രിതം തളിച്ച് കയ്പ്പക്ക കുറച്ചു നേരം വെച്ചതിനു ശേഷം പാചകം ചെയ്യുകയാണെങ്കിൽ കയ്പ്പ് രസം മാറി കിട്ടും .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies