രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായി ചീര - വെള്ളരി ജ്യൂസ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായി ചീര – വെള്ളരി ജ്യൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 12:18 pm IST
FacebookTwitterWhatsAppTelegram

ഒന്നിലധികം കാരണങ്ങളാൽ പ്രത്യേകിച്ച് കൊറോണ എന്ന മഹാമാരി കാരണം 2020 ഒട്ടും തന്നെ ഗുണകരമായ വർഷമല്ല . കൊറോണ എന്ന മഹാമാരി എല്ലാവരുടെയും മനസ്സിൽ ആശങ്കയും ഭയവും നിറച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ അസുഖം വരാതെ എങ്ങിനെ നോക്കാം എന്നതിലാണ് . മാസ്കും , സാനിറ്റൈസറും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി മാറിയ ഈ സാഹചര്യത്തിൽ ഏവരും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും നടത്തുന്നു .

കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി . അതിനായി എന്ത് കഴിക്കണം , എന്ത് കുടിക്കണം തുടങ്ങി നിരവധി ചർച്ചകളും അഭിപ്രായങ്ങളും നാം നിരന്തരം വായിക്കുകയും അവ പരീക്ഷിച്ചു നോക്കുകയും ചെയ്യുന്നു .

പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നത് തന്നെ ആണ് ഏറ്റവും ഉത്തമമായ പരിഹാരം . ഇത്തരത്തിൽ പോഷകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള രണ്ടു വസ്തുക്കളാണ് ചീരയും വെള്ളരിയും . ഇവ രണ്ടും ചേർത്ത് ജ്യുസ് ഉണ്ടാക്കി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരിക്കും .

ചീരയിൽ ധാതുക്കളായ പൊട്ടാസ്യം , മഗ്നീഷ്യം , ഫോളേറ്റ് എന്നിവയും വിറ്റാമിൻ എ , സി , കെ , ബി , ഇ എന്നിവയും വെള്ളരിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു . ഇവ രണ്ടും പോഷകസമൃദ്ധം ആണെന്ന് മാത്രമല്ല വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷ്യ വസ്തുക്കൾ കൂടി ആണ് . ചീരയും , വെള്ളരിയും നാം സാലഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നവയാണ് . അത് പോലെ തന്നെ എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒന്നാണ് ഇവ രണ്ടും ഉപയോഗിച്ചു കൊണ്ടുള്ള ജ്യൂസ് .

ചീര – വെള്ളരി ജ്യൂസ് ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ

ചീര നന്നായി കഴുകി , അരിഞ്ഞത് ഒരു കപ്പ്

സാലഡ് വെള്ളരി തൊലി ചെത്തി , ചെറുതായി അരിഞ്ഞത് ഒരെണ്ണം

പുതിനയില അരിഞ്ഞത് ആവശ്യത്തിന്

കുരുമുളക് ഒരു ടീസ്പൂൺ

നാരങ്ങാനീര് ഒരു ടേബിൾസ്പൂൺ

ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ

ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ച് ജ്യൂസ് ആയി കഴിക്കാവുന്നതാണ് . എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉഗ്രൻ പാനീയമാണ് ചീര – വെള്ളരി ജ്യൂസ് .

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies