വിജയ ശിഖരത്തിലേയ്ക്ക് ധവാന്റെ നേട്ടങ്ങള്‍; സെഞ്ച്വറിക്കൊപ്പം 5000 ക്ലബ്ബിലും
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയ ശിഖരത്തിലേയ്‌ക്ക് ധവാന്റെ നേട്ടങ്ങള്‍; സെഞ്ച്വറിക്കൊപ്പം 5000 ക്ലബ്ബിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2020, 10:05 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിസ്റ്റര്‍ സീനിയറിന് അഭിനന്ദന പ്രവാഹം. ടീമിന്റെ യുവതാരങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്ന തുടര്‍ച്ചയായ സെഞ്ച്വറി നേട്ടത്തിനാണ് അഭിനന്ദനം. ഐ.പി.എല്ലില്‍ തുടക്കംമുതല്‍ കളിച്ചിട്ടും 168 മത്സരങ്ങള്‍ക്ക് ശേഷമാണ് ടീം ഇന്ത്യയുടെ ഓപ്പണര്‍ക്ക് ഒരു സെഞ്ച്വറി നേടാനായത്. എന്നാല്‍ തൊട്ടടുത്ത കളിയിലും ശതകത്തിലൂടെ ധവാന്‍ താന്‍ മികച്ച ഫോമിലാണെന്ന് തെളിയിച്ചു. തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ശതകം തികച്ചുകൊണ്ടാണ് ധവാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരി ക്കുന്നത്.ഐ.പി.എല്ലില്‍ ഒരു സീസണില്‍ രണ്ടും അതിലേറെ സെഞ്ച്വറികള്‍ നേടുന്ന അഞ്ചാമത്തെ താരമാണ് ധവാന്‍. കോഹ്ലി ഒരു സീസണില്‍ നാലു സെഞ്ച്വറി നേടിയതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.

ഇന്നലത്തെ സെഞ്ച്വറിയോടെ ധവാന്‍ ഐ.പി.എല്ലിലെ 5000 ക്ലബ്ബിലും കയറി. ഈ സീസണിലെ 10 മത്സരങ്ങളിലായി ധവാന്‍ 465 റണ്‍സ് നേടിക്കഴിഞ്ഞു. 2012ല്‍ 569 റണ്‍സ് നേടിയ ധവാന്‍ പിന്നീട് 500 കടന്നത് 2016ലും 2019ലുമാണ്. കഴിഞ്ഞ സീസണില്‍ 521 റണ്‍സ് നേടിയിരുന്നു.

ഏറ്റവുമധികം ബൗണ്ടറി നേടുന്ന താരമായും ശിഖര്‍ ഇന്നലെ മാറി. എല്ലാ ഐ.പി.എല്ലിലുമായി 575 ബൗണ്ടറികളാണ് ശിഖര്‍ ധവാന്‍ അടിച്ചുകൂട്ടിയത്. റണ്‍സ് നേട്ടത്തിലും ധവാന്‍ മികവിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അയ്യായിരം റണ്‍സെന്ന നേട്ടം കൊയ്യുന്ന അഞ്ചാമനായി ശിഖര്‍ ധവാന്‍ ഇന്നലെ മാറി. ആകെ 5044 റണ്‍സാണ് നിലവില്‍ നേടിയിരിക്കുന്നത്. വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, സുരേഷ് റയ്‌ന, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഐ.പി.എല്ലിലെ അയ്യായിരം കടന്നവര്‍.

Tags: IPLdhawan
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies