ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് മകൾക്ക് നൽകി, മാതാപിതാക്കള്‍ സ്വന്തമാക്കിയത് പതിനെട്ട് വര്‍ഷത്തെ സൗജന്യ വൈഫൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് മകൾക്ക് നൽകി, മാതാപിതാക്കള്‍ സ്വന്തമാക്കിയത് പതിനെട്ട് വര്‍ഷത്തെ സൗജന്യ വൈഫൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 08:30 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞിന് ഇന്റര്‍നെറ്റ് കമ്പനിയുടെ പേര് നല്‍കിയാല്‍ പതിനെട്ട് വര്‍ഷത്തേയ്‌ക്ക് സൗജന്യ വൈഫൈ സേവനം സ്വന്തമാക്കാം. കേള്‍ക്കുമ്പോള്‍ വളരെ അതിശയമായി തോന്നിയേക്കാം, എങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇന്റര്‍നെറ്റ് കമ്പനിയുടെ വ്യത്യസ്തമായ ഒരു ഓഫറാണിത്. എന്നാല്‍ ഈ ഓഫറിന്റെ ഭാഗമായി തന്റെ പെണ്‍ കുഞ്ഞിന് ട്വിഫിയ എന്നു പേരിട്ടു കൊണ്ട് പതിനെട്ട് വര്‍ഷത്തെ സൗജന്യ വൈ-ഫൈ സേവനം നേടിയിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ദമ്പതികള്‍. കമ്പനിയുടെ ഈ ഓഫറിന്റെ ഭാഗമായി തന്റെ കുട്ടിക്ക് പേര് നല്‍കിയത് സമൂഹം അറിയുന്നതില്‍ ചെറിയൊരു മോശം ഉണ്ടെന്നും അതു കൊണ്ട് തന്നെ തങ്ങളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍നെറ്റ് സേവന ദാതാവായ ട്വിഫിയാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. ആണ്‍ കുട്ടികള്‍ക്ക് ട്വിഫുസ് എന്നും പെണ്‍ കുട്ടികള്‍ക്ക് ട്വിഫിയ എന്നും പേര് നല്‍കണം എന്നതായിരുന്നു കമ്പനിയുടെ ആവശ്യം. ഇത് തെളിയിക്കുന്നതിനായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, അവ പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ. ഈ ഓഫര്‍ സ്വന്തമാക്കിയ ദമ്പതികള്‍ അവരുടെ മകളുടെ മിഡില്‍ നെയിമാണ് ട്വിഫിയ എന്നാക്കിയത്.

കൂടാതെ കുഞ്ഞിന്റെ പേരില്‍ പലതരത്തിലുള്ള നിക്ഷേപങ്ങള്‍ മാതാപിതാക്കള്‍ നടത്താറുണ്ട്. എന്നാല്‍ വീട്ടില്‍ ഇന്റര്‍നെറ്റിനായി മുടക്കുന്ന തുക മകളുടെ പേരിൽ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. അവള്‍ക്ക് പതിനെട്ട് വയസ്സു കഴിയുമ്പോള്‍ നിക്ഷേപിച്ച ആ തുക കൊണ്ട് അവള്‍ക്ക് ഒരു കാര്‍ വാങ്ങി കൊടുക്കുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Tags: switzerland
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies