വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്പിനെ അകറ്റാൻ....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്പിനെ അകറ്റാൻ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 06:03 pm IST
Facebook
Twitter
WhatsAppTelegram

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. അപ്പോള്‍ വീട്ടിനകത്തോ ചുറ്റുമുളള പരിസരത്തോ ഇവയെ കണ്ടാലോ… നമ്മള്‍ കൂടുതല്‍ പേടിക്കുന്നു. അതു കൂടാതെ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ ശ്രദ്ധേിക്കേണ്ടത് അത്യാവശ്യമാണ്. നാട്ടിന്‍ പുറങ്ങളിലും വീടിനു ചുറ്റുമുളള പറമ്പുകളിലും കൂടാതെ പച്ചക്കറി തോട്ടങ്ങള്‍ കൂടുതലായി പടര്‍ന്നു കിടക്കുന്ന ഇടങ്ങളിലും പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്പിനെ അകറ്റാം. പൊത്തുകളിലാണ് പാമ്പുകളുടെ വാസം അതിനാല്‍ വീടിന്റെ സമീപത്തും മുറ്റത്തും ഉള്ള പൊത്തുകള്‍ അടയ്‌ക്കുക. വീടിന്റെ പരിസരത്ത് പാഴ് ചെടികള്‍ ഉണ്ടെങ്കില്‍ വെട്ടിക്കളയുക.

വീട്ടിലെ ചെറിയ മുറികളില്‍ ചെറിയ സുഷിരമോ വിള്ളലോ ഉണ്ടെങ്കില്‍ അടയ്‌ക്കുക. ഭക്ഷ്യ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി പുറത്ത് കളയാതിരിക്കുക. പാഴ് വസ്തുക്കള്‍ വീട്ടില്‍ കൂട്ടിയിടാതെ അപ്പപ്പോള്‍ തന്നെ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പാമ്പിന് കയറി പറ്റാന്‍ ക്കാന്‍ കഴിയുന്ന രീതിയില്‍ എന്തെങ്കിലും വീടിനോടു ചേര്‍ന്ന് ഉണ്ടെങ്കില്‍ അവ ഒഴിവാക്കുക. വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ കൂടും അതിനോടു ചേര്‍ന്ന പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക.

വീടിനു ചുറ്റുമായി കുറ്റിക്കാടുകള്‍ ഉണ്ടെങ്കില്‍ അവ വെട്ടി നശിപ്പിക്കുക. കൂടാതെ പടര്‍ന്നു കയറുന്ന തരത്തിലുളള ചെടികള്‍ മുറിട്ടു മാറ്റു. വെളുത്തുളളിയുടെ മണം പാമ്പിനെ അകറ്റാന്‍ സഹായിക്കുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളുടെ കൂടിന്റെ അരില്‍ വെളുത്തുളളി ചതച്ചിടുന്നത് വളരെ നല്ലതാണ്. കൂടാതെ മുരിങ്ങ മരത്തിന്റെ തോലും വെളുത്തുളളിയും വെളളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്ത് ആ ലായിനി പാമ്പു വരാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യുന്നതും ഇവയെ അകറ്റാന്‍ വളരെ നല്ലതാണ്.

Tags: Snakehome tips
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies