ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം ഈ കറ്റാർവാഴ മിശ്രിതം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം ഈ കറ്റാർവാഴ മിശ്രിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2020, 09:23 am IST
FacebookTwitterWhatsAppTelegram

ചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് കറ്റാർ വാഴ. പ്രായം കൂടുന്തോറും ചർമ്മം നോക്കി പ്രായം തോന്നാതിരിക്കാൻ പലരും നിരവധി പരീക്ഷണങ്ങൾ ആണ് നോക്കാറുള്ളത്.

ഉറങ്ങുന്ന സമയം ചർമ്മ സംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഉറങ്ങുന്ന വേളയിൽ മുഖത്ത് പുരട്ടാൻ ഉള്ള നിരവധി നൈറ്റ് ക്രീമുകൾ വിപണിയിൽ ലഭ്യമാണെങ്കിലും ദോഷഫലങ്ങളില്ലാത്ത ഒരു മിശ്രിതം നമുക്ക് നിർമ്മിക്കാം. ചർമ്മത്തിന് ഒരു തരത്തിലും ദോഷം ഉണ്ടാകുന്നില്ല എന്നതാണ് ഈ മിശ്രിതം ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണം. കറ്റാർ വാഴയും വിറ്റാമിൻ ഇ ഓയിലും വീട്ടിൽ ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് തന്നെ ഈ നൈറ്റ് ക്രീം ഉണ്ടാക്കാവുന്നതാണ്.

പ്രായമാകുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ചർമ്മം അയയുന്നത്. അതിനുള്ള നല്ലൊരു പരിഹാരമാണ് കറ്റാർ വാഴ. ആയുർവേദത്തിലും അലോപ്പത്തിയിലും ചർമ്മ സംരക്ഷണത്തിനായി നിർമ്മിക്കുന്ന വസ്തുക്കളിലെ പ്രധാന ഘടകം കൂടിയാണ് കറ്റാർ വാഴ. ചർമ്മം അയയാതെ സൂക്ഷിക്കുന്നതിനായുള്ള കൊളാജൻ നിർമ്മാണത്തിന് കറ്റാർ വാഴ സഹായിക്കുന്നു.

ചർമ്മത്തിൽ അയവ് ഇല്ലാതിരിക്കാനും ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഇ. വരണ്ട ചർമ്മം ഉള്ളവർ ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് വിറ്റാമിൻ ഇ.

നൈറ്റ് ക്രീം ആയി ഉപയോഗിക്കാവുന്ന മിശ്രിതത്തിന് ആവശ്യമായി വരുന്നത് കറ്റാർ വാഴയും വൈറ്റമിൻ ഇ ഓയിലുമാണ്. കറ്റാർ വാഴയിൽ നിന്നും ജെൽ മാത്രം വേർതിരിച്ചെടുത്തതിന് ശേഷം ജെൽ നല്ല പോലെ കഴുകിയെടുക്കുക. ശേഷം വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. കൂടുതൽ ഉള്ള മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

പ്രായമാകുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies