ഫ്രാൻസിനെതിരായ പ്രതിഷേധം; ഇല്ലാത്ത അംബാസഡറെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കി പാക് പാർലമെന്റ്
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫ്രാൻസിനെതിരായ പ്രതിഷേധം; ഇല്ലാത്ത അംബാസഡറെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കി പാക് പാർലമെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2020, 09:59 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഫ്രാൻസിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ ഇല്ലാത്ത അംബാസിഡറെ തിരികെ വിളിക്കാൻ പ്രമേയം പാസ്സാക്കി പാകിസ്താൻ . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലീങ്ങളെ അക്രമിക്കുകയാണെന്ന് ആരോപിച്ചാണ് പാകിസ്താൻ ദേശീയ അസംബ്ലി ഏകകണ്ഠമായി ഫ്രാൻസിലെ അംബാസഡറെ തിരിച്ചുവിളിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.

എന്നാൽ നിലവിൽ പാകിസ്താന് ഫ്രാൻസിൽ അംബാസഡർ ഇല്ലാത്തതിനാൽ ദേശീയ അസംബ്ലിയുടെ ഈ പ്രമേയം പ്രാബല്യത്തിൽ വരില്ല . ഫ്രാൻസിൽ പാകിസ്താന്റെ പ്രതിനിധിയായി ഉണ്ടായിരുന്ന അംബാസഡർ മൊയിൻ ഉൾ ഹഖിനെ മൂന്ന് മാസങ്ങൾക്ക് മുൻപ് ചൈനയിലേക്ക് മാറ്റിയിരുന്നു. പകരക്കാരനെ വിദേശകാര്യ ഓഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല . ഇതു പോലും കണക്കിലെടുക്കാതെയാണ് ഇസ്ലാമിനെ അക്രമിച്ചുവെന്നും , ഫ്രാൻസിനെതിരെ പ്രതിഷേധിക്കണമെന്നുമുള്ള പേരിൽ പ്രമേയം പാസാക്കിയത്.പാക് വിദേശകാര്യ മന്ത്രിയും പ്രമേയത്തെ പിന്തുണച്ചുവെന്നതാണ് ഏറെ വിചിത്രം.

 

 

 

Tags: pakfrnace
Share
Tweet
SendShare

More News from this section

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

Latest News

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies