സൂപ്പുകൾക്കുമുണ്ടൊരു ചരിത്രം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

സൂപ്പുകൾക്കുമുണ്ടൊരു ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 11:00 am IST
FacebookTwitterWhatsAppTelegram

സൂപ്പുകളുടെ ചരിത്രം എന്ന് പറയുന്നത് പാചകത്തിന്റെ ചരിത്രം പോലെ പഴക്കമുള്ളതാണ്. സൂപ്പ് ഉണ്ടായതിന്റെ തെളിവുകൾക്കു തന്നെ ഏകദേശം ബി.സി. 20000ത്തോളം പഴക്കമുണ്ട്. 16-ാം നൂറ്റാണ്ടിൽ തെരുവുകച്ചവടക്കാര്‍ വില്‍ക്കുന്ന, ഉയര്‍ന്ന സാന്ദ്രതയും കുറഞ്ഞ വിലയില്‍ ലഭ്യമായതുമായ ‘സൂപ്പ്’ എന്നതിനെ സൂചിപ്പിക്കുന്നതായിട്ടാണ് ‘റസ്റ്റോറന്റ്’ എന്ന വാക്ക് ഫ്രാൻ‌സിൽ ആദ്യമായി ഉപയോഗിക്കുന്നത്. 1765-ല്‍ ഒരു പാരീസുകാരനാണ് സൂപ്പുകള്‍ക്ക് പ്രത്യേകമായി ഒരു കട തുറന്നത്. ഇത് ഭക്ഷണശാലകള്‍ക്ക് ആധുനിക പദമായ ‘റെസ്റ്റോറന്റ്’ എന്ന് പേരുവരാൻ കാരണമാക്കി എന്നാണ് ചരിത്രം പറയുന്നത്. ക്ലാസ്സിക് ഫ്രഞ്ച് പാചകരീതിയാണ് ഇന്നത്തെ സൂപ്പുകളെല്ലാം സൃഷ്ടിക്കാൻ കാരണം.

ഒരുപാട് ചേരുവകളുള്ള സൂപ്പ് പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്. അതുപോലെ എളുപ്പത്തിൽ വയർ നിറയ്‌ക്കുവാനും എളുപ്പത്തിൽ ദഹനം നൽകാനും സൂപ്പിന് കഴിവുണ്ട്. ഈ സവിഷേതകളായിരിക്കും ഒരുപക്ഷെ സൂപ്പിന് ഇത്രയുമൊരു പ്രാധാന്യം സമൂഹത്തിൽ ഉണ്ടാക്കികൊടുത്തത്. ശരീരക്ഷീണത്തിനുള്ള ഒരു മറുമരുന്നായാണ് സൂപ്പിനെ പരസ്യം ചെയ്തിരുന്നത്. പച്ചക്കറികളുടെ എല്ലാ ഗുണഗണങ്ങളും സൂപ്പിലൂടെ മനുഷ്യ ശരീരത്തിലേക്ക് എത്തിച്ചേരുന്നു. വേവിച്ച പച്ചക്കറികളും, അതിന്റെ വെള്ളവും ശരീരത്തിന് ഒരുപാട് പോഷക ഗുണങ്ങൾ നൽകുന്നു.

ബീന്‍സ്, മത്സ്യം പോലുള്ളവ കൊണ്ടുള്ള സൂപ്പുകള്‍ ശരീരത്തിന് വേണ്ട പ്രോട്ടീന്‍ നല്‍കുന്നു. കുട്ടികൾക്കെല്ലാം വേണ്ട പച്ചക്കറികൾ ശരീരത്തിൽ എത്താൻ ഒരു എളുപ്പമാർഗം കൂടിയാണ് സൂപ്പ്. സൂപ്പാകുമ്പോൾ ഉണ്ടാക്കാൻ ഏറ്റവും എളുപ്പവുമാണ്, ഒപ്പം പോഷക ഗുണങ്ങളും ഏറെയാണ്. തക്കാളി സൂപ്പിൽ ഉൾപ്പെടുത്തുന്നതിലൂടെ ക്യാന്സർ വരാനുള്ള സാധ്യതയും കുറയ്‌ക്കുന്നു. സൂപ്പിലെ പച്ചക്കറികളില്‍ ‘എ’, ‘സി’ പോലുള്ള ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ക്രീം സൂപ്പുകള്‍ കാത്സ്യം, വിറ്റാമിന്‍-ഡി എന്നിവയും ഉണ്ട്. ഇത് ആരോഗ്യത്തിനു ഗുണവും, നാവിനു രുചിയും നൽകുന്നു.

 

Tags: History
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies