ആരോഗ്യകരമായ ടു ലെയര്‍ ചായ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യകരമായ ടു ലെയര്‍ ചായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 05:27 pm IST
FacebookTwitterWhatsAppTelegram

അധിക ആളുകള്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ചായ. ഇത് മിക്ക ആളുകളുടേയും ശീലത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ ഇനി ചായയില്‍ ഒരു വെറൈറ്റി ആയാലോ…..സാധാരണ ചായയില്‍ നിന്നും ഏറെ വ്യത്യസ്തവും ആരോഗ്യകരവും രുചികരവുമായ ഒന്നാണ് തുളസിയില ചായ. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനു പുറമേ തുളസിയുടെ രുചിയും കാഴ്ചയില്‍ വ്യത്യസ്തതവുമായ ഈ ചായ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം നന്നായി തിളപ്പിക്കുക. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് രണ്ട് സ്പൂണ്‍ തേയില ചേര്‍ത്ത് കൊടുക്കുക.

ഇത് നന്നായി തിളച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വെയ്‌ക്കുക. ശേഷം ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് നാല് സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം അതിലേക്ക് ഒരു പിടി തുളസിയിലയും ചേര്‍ത്ത് കൊടുക്കുക. തുളസിയില നന്നായി വാടി വരുമ്പോള്‍ തീ ഓഫാക്കി അടുപ്പില്‍ നിന്നും ഇറക്കി വെയ്‌ക്കുക.

അതിനു ശേഷം ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗം തുളസിയിലയിട്ട് തിളപ്പിച്ച് പഞ്ചസാര ലായിനി ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി അരിച്ചു വെച്ച  തേയില വെള്ളം ഓരോ സ്പൂണ്‍ വീതം ഒഴിച്ചു കൊടുക്കുക. ഓരോ ആളുകള്‍ക്കും അവരുടെ കടുപ്പം അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. കാണുമ്പോള്‍ തന്നെ വളരെ വ്യത്യസ്തവും അതിലുപരി ആരോഗ്യകരവുമായ ഒന്നാണ് തുളസിയുടെ രുചിയുളള ഈ ടു ലെയര്‍ ചായ. വീട്ടില്‍ വരുന്ന ആളുകള്‍ക്ക് കൊടുക്കാവുന്ന ഒരു വ്യത്യസ്തമായ പാനീയം കൂടിയാണിത്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies