വ്യായാമവും മേക്കപ്പും ഒരുമിച്ച് വേണ്ട
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വ്യായാമവും മേക്കപ്പും ഒരുമിച്ച് വേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 10:51 am IST
FacebookTwitterWhatsAppTelegram

മുഖസൗന്ദര്യത്തിന് വേണ്ടി ഏത് തരത്തിലുള്ള മേക്കപ്പിനും ഇന്നത്തെ തലമുറ തയ്യാറാണ്. എന്നാൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. മേക്കപ്പ് എപ്പോൾ ഉപയോഗിക്കണം, എപ്പോൾ ഉപയോഗിക്കരുത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുക.

വ്യായാമം ചെയ്യുന്ന വേളയിൽ മേക്കപ്പ് ഉപയോഗിക്കരുത് എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. വ്യായാമം ചെയ്യുന്ന സമയത്ത് നമ്മുടെ ശരീര താപനില വർധിക്കുന്നു. ഈ സമയത്ത് ശരീരത്തെ തണുപ്പിക്കാനുള്ള വഴിയാണ് വിയർപ്പ്. മേക്കപ്പ് ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നു. അതിനാൽ വ്യായാമം ചെയ്യുന്ന സമയത്ത് മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് വിയർപ്പ് ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുന്നു. കൂടാതെ മേക്കപ്പിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ വിയർപ്പുമായി ചേരുകയും ഇത് ചർമ്മത്തിന് ദോഷം ചെയ്യുകയും ചെയ്യും.

വ്യായാമം ചെയ്യുമ്പോൾ മാത്രമല്ല, വ്യായാമം ചെയ്യുന്നതിന് തൊട്ടുമുമ്പ് പോലും മേക്കപ്പ് ഉപയോഗിക്കാൻ പാടില്ല. വെറുമൊരു തുണികൊണ്ട് തുടയ്‌ക്കുന്നതിന് പകരം മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മേക്കപ്പ് മുഴുവനായും കളയേണ്ടതാണ്. അതേ സമയം സാലിസിലിക് ആസിഡ് അടങ്ങിയ വസ്തുക്കൾ മേക്കപ്പ് കളയാൻ ഉപയോഗിക്കുന്നത് നല്ലതല്ല.

വ്യായാമം ചെയ്യുമ്പോഴും വ്യായാമത്തിന് തൊട്ടുമുമ്പും മാത്രമല്ല, വ്യായാമത്തിന് ശേഷവും മേക്കപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല. വ്യായാമത്തിന് ശേഷം ശരീരത്തിൽ വിയർപ്പും പൊടിപടലങ്ങളും നിറഞ്ഞിട്ടുണ്ടാകും. അതിനാൽ തന്നെ വ്യായാമം കഴിഞ്ഞ് അപ്പോൾ തന്നെ മേക്കപ്പ് ചെയ്യാതിരിക്കുക. വ്യായാമത്തിന് ശേഷം, ചർമ്മം വൃത്തിയാക്കിയതിന് ശേഷം മാത്രം മേക്കപ്പ് ചെയ്യുക.                                                                                                                                                                                                                                                                                                                                     മേക്കപ്പ് ചെയ്യുന്നതിന് മുൻപ് മുഖം നല്ല രീതിയിൽ കഴുകുകയും വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തുടയ്‌ക്കുകയും വേണം. ചർമ്മത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കാതിരിക്കാനും ശ്രമിക്കുക

Tags: tipsexercise
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies